ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 95 മല്ലിട്ടായമദൂതർ വന്നടിയനെ- ക്കൊല്ലാൻവലിക്കും വിധൌ വില്ലിൻതുല്യതയുള്ള ചില്ലിയുഗളം മെല്ലൊന്നിളക്കിടുനീ അല്ലിത്താർശരവൈരിഭാഗ്യലതികേ ദുരത്തകററീടുവാ- നൊല്ലെന്നോതരുതേമഹേശ്വരി!നമോ മാന്ധാതൃശൈദ്വേശ്വരീ. 96 ചാരുവേണി!പദതാരിൽവീണുമുനി കേണുകേണുനുതിചെയ്തിടും നേരമങ്ങുദയയോടുകണ്ടുമുദി താശയത്തൊടുകഥിച്ചുതേ സാരവേദതവഭക്തികണ്ടുമുദമാർന്നു ലിംഗമതുവാങ്ങുവാൻ പാരമാംമടിയിതുംവെടിഞ്ഞകലെ വാഴ്വതോർക്കിലതിനുംപണി 97 ആകയാലിതിലുറച്ചുഞാനിവിടെയിന്നു വാണുസുഖമാർന്നിടാം സാകമെന്നരികിൽഭദ്രകാളിയിവളെ പ്രതിഷ്ഠയതുചെയ്തനീ ആകവേഗിരിജചൊന്നപോലെമുനി ചെയ്തുഭക്തിയൊടുനിത്യവും ലോകപാലനുമകാളിമുവ്വരെയും ഭ- ജിച്ചുമരുവീടിനാൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/40&oldid=171775" എന്ന താളിൽനിന്ന് ശേഖരിച്ചത്