ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

 "അഗണിതഗുണമപ്രമേയമാദ്യം
 സകലജഗൽസ്ഥിതി സമ്യമാദിഹേതും
 ഉപരമപരമം പരാത്മഭൂതം
 വരദമഹം പ്രണതോസ്മി രാമചന്ദ്രം"
    അദ്ധ്യാത്മരാമായണം മൂലം.

 "അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
 മഖിലജഗൽസൃഷ്ടിസ്ഥിതിസംഹാരംമൂലം
 പരമം പരാപരമാനന്ദം പരാതന്മാനം
 വരദമഹം പ്രണതോസ്മിസന്തതം രാമം".
    അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്.

 "കൈലാസാഗ്രേകദാചിൽ രവിശതവിമലേ
  മന്ദിരേരത്നപീഠേ
 സംവിഷ്ടം ധ്യാനനിഷ്ഠം ത്രിനയനമഭയം
  സേവിതം സിദ്ധസംഘൈഃ
 ദേവീ വാമാങ്കസംസ്ഥാ ഗിരിവരതനയാ
  പാർവ്വതീ ഭക്തിനമ്രാ
 പ്രാഹേദം ദേവമീശം സകലമലഹരം
  വാക്യമാനന്ദകന്ദം".
    അദ്ധ്യാത്മരാമായണം മൂലം.

 "കൈലാസ്സാചലേ സൂർയ്യകോടിശോഭിതേവിമ-
 ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം
 ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
 നീലലോഹിതം നിജഭർത്താരം വിശ്വേശ്വരം

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/78&oldid=171888" എന്ന താളിൽനിന്ന് ശേഖരിച്ചത്