ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
Technical Terms and Their corresponding Malayalam equivalents


Techincal Terms and Their corresponding Malayalam equivalents

Abraded തഷ്‌മം
Abscissa കോടി
Addition യോഗം, സംകലിതം
Additive ക്ഷേപം
Antecedent പ്രമാണം
Application അതിദേശം
Are ധനുസ്, ചാപം
,, already traversed ഗതചാപം
,, chord of സമസ്തജ്യം
,, complementary കോടിചാപം
,, sag of ശമം
,, ordinate of അർദ്ധജ്യം
Area ക്ഷേത്രഫലം
Breadth വിസ്താരം, ഇടം
Base ഭൂമി
Calculate ഗണിക്കുക
Calculation ഗണിതം
Centre of Circle കേന്ദ്രം
Chord സമസ്തജ്യം
Circle വൃത്തം
Circumference പരിധി, നേമി
Column പങ്‌തി, വല്ലി
Combination പ്രസ്താരം
Common സാധാരണം
Conclusion അനുമാനം
Contact സ്പർശം
Continuity സർവ്വസാധാരണത്വം
Conversely നേരേമറിച്ച്
Corner കോൺ
Correction ശോദ്ധ്യഫലം
Cube ഘനം
,, root ഘനമൂലം
"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/402&oldid=202380" എന്ന താളിൽനിന്ന് ശേഖരിച്ചത്