ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
൨൨] | [യുക്തിഭാഷാ |
ത്തു ഖണ്ഡങ്ങൾ ഓരോന്നു നാലിങ്കന്നും കളയൂ. അപ്പോൾ അതിന്നകം അക്കൎണ്ണരേഖകൾ ചതുരശ്രബാഹുക്കൾ നാലുമായിട്ടിരുപ്പോരു സമചതുരശ്രം ശേഷിക്കും. പിന്നെ കളഞ്ഞ ഖണ്ഡങ്ങൾ നാലിൽ ഈരണ്ടു തങ്ങളിൽ കൂട്ടിയാൽ രണ്ടു ഘാതക്ഷേത്രങ്ങൾ ഉണ്ടാകും. ഈവണ്ണമാകുമ്പോൾ വൎഗ്ഗയോഗം കർണ്ണവൎഗ്ഗമെന്നും വൎഗ്ഗയോഗത്തിങ്കൽ ഇരട്ടിയിങ്കന്നു യോഗവൎഗ്ഗം അന്തരവൎഗ്ഗംകൊണ്ടു ????ക്കുമെന്നും വരും. ആകയാൽ ഇവിടെ ????????????ത്തിലിരട്ടി കളഞ്ഞാലും യോഗവൎഗ്ഗത്തിങ്കന്നു ഘാതത്തിൽ നാന്മടങ്ങു പോയാലും വൎഗ്ഗയോഗത്തിൽ ഇരട്ടിയിങ്കന്നു യോഗവൎഗ്ഗം പോയാലും മൂന്നിങ്കലും അന്തരവൎഗ്ഗം ശേഷിക്കും എന്നും വരും.