ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
ഒന്നാമദ്ധ്യായം] [൨൩


അനന്തരം വർഗ്ഗിക്കേണ്ടുന്ന രാശിയെ രണ്ടേടത്തുവെച്ചു് ഒന്നു ഗുണകാരമെന്നും ഒന്നു ഗുണ്യമെന്നും കല്പിച്ചു് ഇതിൽ ഒന്നിങ്കന്നു് ഒരിഷ്ടസംഖ്യയെ കളവൂ. അതിനെത്തന്നെ മറ്റേതിൽ കൂട്ടൂ. പിന്നെ തങ്ങളിൽ ഗുണിപ്പൂ. ആ ക്ഷേത്രം ഇഷ്ടോനത്തോളം ഇടവും ഇഷ്ടാധികത്തോളം നീളവുമായി??????????????????????????????????? ഇഷ്ടവൎഗ്ഗത്തോളം പോരാതെയിരിക്കും. അതും കൂട്ടിയാൽ അതും കൂട്ടിയാൽ വൎഗ്ഗക്ഷേത്രം മുമ്പിലത്തേതുതന്നെ.

അനന്തരം ഈ ഖണ്ഡവൎഗ്ഗന്യായം ചൊല്ലിയതിനെക്കൊണ്ടുതന്നെ ഒരിഷ്ടരാശിയെ വൎഗ്ഗിച്ചതിനെ രണ്ടേടത്തുവെച്ചു രണ്ടാമ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/56&oldid=172478" എന്ന താളിൽനിന്ന് ശേഖരിച്ചത്