ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമദ്ധ്യായം] [യുക്തിഭാഷാ


ശികൾ രണ്ടിനേയും. പിന്നെ യോഗവും വൎഗ്ഗയോഗവും. അവിടെ വൎഗ്ഗയോഗത്തെ ഇരട്ടിച്ചതിങ്കന്നു യോഗവൎഗ്ഗത്തെ കളഞ്ഞു മൂലിച്ചതു് അന്തരം. പിന്നെ യോഗത്തെക്കൊണ്ടു വൎഗ്ഗാന്തരത്തെ ഹരിച്ചഫലം രാശ്യാന്തരമായിട്ടുവരും. മുമ്പിൽ ചൊല്ലിയ ന്യായംകൊണ്ടു്. അനന്തരം അന്തരവും ഘാതവും അവിടെ ഘാതത്തെ നാലിൽ ഗുണിച്ചതിൽ അന്തരവൎഗ്ഗത്തെകൂട്ടി മൂലിച്ചതു രാശിയോഗമായിട്ടിരിക്കും. വൎഗ്ഗയോഗത്തെ ഇരട്ടിച്ചതിങ്കന്നു് അന്തരവൎഗ്ഗത്തെ കളഞ്ഞു മൂലിച്ചതു രാശിയോഗം. പിന്നെ അന്തരത്തെക്കൊണ്ടു വൎഗ്ഗാന്തരത്തെ

"https://ml.wikisource.org/w/index.php?title=താൾ:Yukthibhasa.djvu/66&oldid=172489" എന്ന താളിൽനിന്ന് ശേഖരിച്ചത്