തോരാതശ്രുധാരാ-ഇതു തീരാതശ്രുധാരാ ചേരാതെയായ് മഹിയിൽ ജീവിതം ഹാ

എന്തിനിനുയുമിഹ വാഴ്കയി പാരിൽ ഞാൻ പരിതാപമയി ആരാണൊരാശ ആഹാ നിരാശാ

എന്തെൻ മകനു പശിയാർന്നിടവേ ഏകുവാൻ മിഴിനീരൊഴികേ എന്തിനു ദേവീ മാതൃത്വമേകീ തോരാതശ്രുധാരാ-ഇതു തീരാതശ്രുധാരാ

"https://ml.wikisource.org/w/index.php?title=തോരാതശ്രുധാരാ&oldid=219063" എന്ന താളിൽനിന്ന് ശേഖരിച്ചത്