ദാരിദ്ര്യദഹന ശിവസ്‌തോത്രം

വിശ്വേശ്വരായ, നരകാർണ്ണവതാരണായ

കർണ്ണാമൃതായ, ശശിശേഖരഭൂഷണായ

കർപ്പൂരകുന്ദധവളായ, ജടാധരായ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


ഗൌരിപ്രിയായ, രജനീശകലാധരായ

കാലാന്തകായ, ഭുജഗാധിപകങ്കണായ

ഗംഗാധരായ, ഗജരാജവിമർദ്ദനായ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


ഭക്തിപ്രിയായ, ഭവരോഗഭയാപഹായ

ഉഗ്രായ, ദുർഗ്ഗഭവസാഗരതാരണായ

ജ്യോതിർമയായ, പുനരുദ്‌ഭവവാരണായ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


ചർമ്മാംബരായ, ശവഭസ്‌മവിലേപനായ

ഫാലേക്ഷണായ, ഫണികുണ്ഡലമണ്ഡിതായ

മഞ്ജീരപാദയുഗളായ, ജടാധരായ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


പഞ്ചാനനായ, ഫണിരാജവിഭൂഷണായ

ഹേമാംശുകായ, ഭുവനത്രയമണ്ഡനായ

ആനന്ദഭൂമിവരദായ, തമോഹരായ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


ഭാനുപ്രിയായ, ദുരിതാർണ്ണവതാരണായ

കാലാന്തകായ, കമലാസനപൂജിതായ

നേത്രത്രയായ, ശുഭലക്ഷണലക്ഷിതായ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


രാമപ്രിയായ, രഘുനാഥവരപ്രദായ

നാഗപ്രിയായ, നരകാർണ്ണവതാരണായ

പുണ്യായ, പുണ്യചരിതായ, സുരാർച്ചിതായ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


മുക്തേശ്വരായ, ഫലദായഗണേശ്വരായ

ഗീതപ്രിയായ വൃഷഭേശ്വരവാഹനായ

മാതംഗചർമ്മവസനായ, മഹേശ്വരായ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


ഗൌരീവിലാസ ഭുവനായ, മഹോദയായ

പഞ്ചാനനായ, ശരണാഗതവക്ഷകായ

ശർവ്വായ, സർവജഗതാമതിദായകസ്‌മൈ

ദാരിദ്ര്യദു:ഖദഹനായ, നമ:ശിവായ


ഫലശ്രുതി.

വസിഷ്ഠേന കൃതം സ്‌തോത്രം

സർവസമ്പത്‌കരം പരം

ത്രിസന്ധ്യം യ: പഠേത്‌ നിത്യം

സ ഹി സ്വർഗ്ഗമവാപ്‌നുയാത്‌.