ദേവീസ്തുതി (സ്തോത്രം)

ദേവീസ്തുതി

തിരുത്തുക

ദേവി! പ്രപന്നാർത്തിഹരേ പ്രസീദ പ്രസീദ മാതർജ്ജഗതോഖിലസ്യാ പ്രസീദ വിശ്വേശ്വരി! പാഹി വിശ്വം ത്വാമീശ്വരീ ദേവി ചരാചരസ്യാ

സർവ്വസ്യ ബുദ്ധിരൂപേണ ജനസ്യ ഹൃദി സംസ്ഥിതേ! സ്വർഗ്ഗാപവർഗ്ഗദേ! ദേവീ! നാരായണി! നമോസ്തു തേ..

കലാകാഷ്ഠാദിരൂപേണ പരിണാമപ്രദായിനി! വിശ്വസ്യോപരതൗ ശക്തേ! നാരായണി! നമോസ്തു തേ..

സർവ്വ മംഗള മാംഗല്യേ! ശിവേ! സർവ്വാർത്ഥ സാധികേ! ശരണ്യേ! ത്ര്യംബകേ! ഗൗരി! നാരായണി! നമോസ്തു തേ..

സൃഷ്ടി സ്ഥിതി വിനാശാനാം ശക്തിഭൂതേ! സനാതനി! ഗുണാശ്രയേ! ഗുണമയേ! നാരായണി! നമോസ്തു തേ..

ശരണാഗതദീനാർത്ത പരിത്രാണ പരായണേ! സർവ്വസ്യാർത്തിഹരേ! ദേവി! നാരായണി! നമോസ്തു തേ..

ഹംസയുക്ത വിമാനസ്ഥേ! ബ്രഹ്മാണിരൂപധാരിണി! കൗശാംഭഃ ക്ഷരികേ! ദേവി! നാരായണി! നമോസ്തു തേ..

തൃശൂലചന്ദ്രാഹിധരേ! മഹാവൃഷഭവാഹിനി! മാഹേശ്വരീസ്വരൂപേണ നാരയണി! നമോസ്തു തേ..

മയൂരകുക്കുടവൃതേ! മഹാശക്തിധരേ അനഘേ! കൗമാരീരൂപസംസ്ഥാനേ! നാരായണി! നമോസ്തു തേ..

ശംഖചക്രഗദാശാർങ്ഗ ഗൃഹീത പരമായുധേ! പ്രസീത വൈഷ്ണവീരൂപേ നാരായണി! നമോസ്തു തേ..

ഗൃഹീതോഗ്രമഹാചക്രേ! ദ്രംഷ്ട്രോദ്ധൃത വസുന്ധരേ! വരാഹരൂപിണി! ശിവേ! നാരായണി! നമോസ്തു തേ..

നൃസിംഹരൂപേണോഗ്രേണ ഹന്തും ദൈത്യാൻ കൃതോദ്യമേ! ത്രൈലോക്യത്രാണസഹിതേ! നാരായണി! നമോസ്തു തേ..

കിരീടിനി! മഹാവജ്രേ! സഹസ്രനയനോജ്ജ്വലേ! വൃത്രപ്രാണഹരേ! ചൈന്ദ്രി! നാരായണി! നമോസ്തു തേ..

ശിവദൂതിസ്വരൂപേണ ഹതദൈത്യമഹാബലേ! ഘോരരൂപേ! മഹാരാവേ! നാരായണി! നമോസ്തു തേ..

ദ്രംഷ്ട്രാകരാളവദനേ! ശിരോമാലാവിഭൂഷണേ ചാമുണ്ഡേ! മുണ്ഡമഥനേ നാരായണി! നമോസ്തു തേ..

ലക്ഷ്മി! ലജ്ജേ! മഹാവിദ്യേ! ശ്രദ്ധേ! പുഷ്ടി! സ്വധേ! ധ്രുവേ! മഹാരാത്രി! മഹാമായേ! നാരായണി! നമോസ്തു തേ..

മേധേ! സരസ്വതി! വരേ! ഭൂതി! ബാഭ്രവി! താമസി! നിയതേ! ത്വം പ്രസീദേശേ! നാരായണി! നമോസ്തു തേ..

സർവ്വസ്വരൂപേ! സർവ്വേശേ! സർവ്വശക്തി സമന്വിതേ! ഭയേഭ്യസ്ത്രാഹി നോ ദേവി! ദുർഗ്ഗേ! ദേവി! നമോസ്തു തേ..

ഏതത്തേ വദനം സൗമ്യം ലോചനത്രയഭൂഷിതം പാതു നസ്സർവ്വഭൂതേഭ്യഃ കാത്യായനി! നമോസ്തു തേ..

ജ്വാലാകരാളമത്യുഗ്രം അശേഷഅസുരസൂദനം ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി! നമോസ്തു തേ...

ഹിനസ്തി ദൈത്യതേജാംസി സ്വനേനാപൂര്യ യാ ജഗത് സാ ഘണ്ടാ പാതു നോ ദേവി! പാപേഭ്യോനഃ സുതാനിവ..

അസുരാസൃഗ്വസാപങ്ക- ചർച്ചിതസ്തേ കരോജ്വലഃ ശുഭായ ഖഡ്ഗോ ഭവതു ചണ്ഡികേ! ത്വാം നതാ വയം..

സർവ്വബാധാ പ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി ഏവമേവ ത്വയാകാര്യം അസ്മത് വൈരിവിനാശനം.. 🙏🪷🪷🪷

"https://ml.wikisource.org/w/index.php?title=ദേവീസ്തുതി&oldid=214781" എന്ന താളിൽനിന്ന് ശേഖരിച്ചത്