സതതം യോജയതി യദ്
യുനക്തി ച ചിദാത്മനി
മനോനിരോധരൂപോƒയം
സ യോഗ ഇതി ശംസിതഃ.       1

ന ദ്രഷ്ടാ ദർശനം ദൃശ്യം
വിദ്യതേ യത്ര തത്ര ഹൃത്
യോജയേദ് വാസനാ യാവദ്
യോഗോƒയമിതി യോഗവിത്.       2

നാമരൂപമിദം സർവം
ബ്രഹ്മൈവേതി വിലീയതേ
യദ് ബ്രഹ്മണി മനോ നിത്യം
സ യോഗ ഇതി നിശ്ചിതഃ.       3

ചിത്തസ്യ തൈലധാരാവ-
ദ്വൃത്ത്യാƒവിച്ഛിന്നയാƒƒത്മനി
നിരന്തരം രമ്യതേ യത്
സ യോഗോ യോഗിഭിഃ സ്മൃതഃ.       4

യതോ യതോ മനോ യാതി
സദാƒƒത്മനി തതസ്തതഃ
നിയമ്യ യോജയേദേതദ്
യോഗോƒയം യുജ്യതാമിഹ.       5

സർവാനർത്ഥകരഃ പുംസാം
സങ്കല്പഃ കല്പിതൈഃ സഹ
ഉന്മൂല്യ വാസനാജാലൈർ-
യേനാത്മനി നിരുധ്യതേ.       6

ദൃശ്യസ്യ ന ദൃശോƒസ്തിത്വം
അതോ ദൃശ്യം ദൃഗാത്മകം
ഇതി യുഞ്ജീത ദൃഗ്രൂപേ
യഃ സ യോഗവിദാം വരഃ.       7

യദാ പിബൻ മനോഭൃങ്ഗഃ
സ്വാനന്ദമധുമാധുരീം
ന സ്പന്ദതി വശീകൃത്യ
യോജിതോ യോഗവായുനാ.       8

ധ്യാനമന്തർ ഭ്രുവോർ ദൃഷ്ടിർ-
ജിഹ്വാഗ്രം ലംബികോർധ്വതഃ
യദാ സ്യാത് ഖേചരീമുദ്രാ
നിദ്രാലസ്യാദി നാശിനീ.       9

ജ്ഞാനം കർമ്മേതി ലോകേƒസ്മിൻ
ദ്വിധാ യോഗഃ സമാസതഃ
അനയോർ യോഗവിസ്താരഃ
സർവഃ പരിസമാപ്യതേ.       10

"https://ml.wikisource.org/w/index.php?title=ദർശനമാല/യോഗദർശനം&oldid=51632" എന്ന താളിൽനിന്ന് ശേഖരിച്ചത്