ബ്രഹ്മലോകേ ച യേ സർപ്പാ: ശേഷനാഗാ: പുരോഗമാ:
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 1

വിഷ്ണുലോകേ ച യേ സർപ്പാ: വാസുകി പ്രമുഖാശ്ചയേ
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 2

രുദ്രലോകേ ച യേ സർപ്പാ: തക്ഷക: പ്രമുഖാസ്തദാ
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 3

ഖാണ്ഡവസ്യ തഥാ ദാഹേ സ്വർഗ്ഗം ച യേ സമാശ്രിതാ:
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 4

സർപ്പസത്രേ ച യേ സർപ്പാ: ആസ്തികേനാഭിരക്ഷിതാ
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 5

പ്രളയേ ചൈവ യേ സർപ്പാ: കാർക്കോടപ്രമുഖാശ്ചയേ
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 6

ധർമ്മലോകേ ച യേ സർപ്പാ: വൈതരണ്യാം സമാശ്രിതാ:
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 7

യേ സർപ്പാ: പർവ്വതേ യേഷു ദാരിസന്ധിഷു സംസ്ഥിതാ:
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 8

ഗ്രാമേ വാ യാദി വാരണ്യേ യേ സർപ്പാ: പ്രചരന്തി ച
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 9

പൃഥിവ്യാം ചൈവ യേ സർപ്പാ: യേ സർപ്പാ: ബിലസംസ്ഥിതാ
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 10

രസാതലേ ച യേ സർപ്പാ: അനന്താദിമഹാബലാ:
നമോസ്തുതേഭ്യ: സുപ്രീതാ: പ്രസന്നാ: സന്തുമേ സദാ 11

ഇതി നാഗസ്തോത്രം സമ്പൂർണ്ണം

"https://ml.wikisource.org/w/index.php?title=നാഗസ്തോത്രം&oldid=208210" എന്ന താളിൽനിന്ന് ശേഖരിച്ചത്