പുറനാനൂറ് എട്ടുതൊകൈ (സംഘസാഹിത്യം)
ഉള്ളടക്കം
എട്ടുതൊകൈ എന്നു പറയപ്പെടുന്ന തമിഴ് സംഘം കൃതികളുടെ കൂട്ടത്തിൽ എട്ടാമത്തേതാണ് പുറനാനൂറ്. പുറം പൊരുളിൽ എഴുതിയിട്ടുള്ളത് ആണ് പുറനാനൂർ. നാണൂറ് പാട്ടുകൾ ചേർത്തുകൊണ്ടുള്ള ഒരു സമാഹാരമാണ് ഇത്. ഇതിനാൽ തന്നെ പുറംനാനൂർ എന്ന് ഇത് അറിയപ്പെടുന്നു.
"https://ml.wikisource.org/w/index.php?title=പുറനാനൂറ്&oldid=214373" എന്ന താളിൽനിന്ന് ശേഖരിച്ചത്