പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാല്‌ വച്ച പാത്രം
നക്കി തോർത്തി വച്ചു!

"https://ml.wikisource.org/w/index.php?title=പൂച്ച_നല്ല_പൂച്ച&oldid=52008" എന്ന താളിൽനിന്ന് ശേഖരിച്ചത്