"താൾ:Sree Kashimahathmyam Kilippattu 1907.pdf/29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:




===='''ദ്വിതീയാദ്ധ്യായം''' ==== ൨൫
===='''ദ്വിതീയാദ്ധ്യായം''' ==== ൨൫


പാരംകരുണയാകർണ്ണേജപിക്കുന്നീ-
പാരംകരുണയാകർണ്ണേജപിക്കുന്നീ-
വരി 21: വരി 21:
ഏവംമുനീശ്വരന്മാരുടെവാക്കുകേ-
ഏവംമുനീശ്വരന്മാരുടെവാക്കുകേ-
ട്ടാവിർമ്മുദാഭൃഗുമാമുനിചൊല്ലിനാൻ.
ട്ടാവിർമ്മുദാഭൃഗുമാമുനിചൊല്ലിനാൻ.
ധർമ്മിഷ്ഠരാംമുനിവര്യരേതത്വമി-
ന്നുണ്മയോടേപറഞ്ഞീടുവൻകേൾക്കുവിൻ.
ലോകങ്ങൾനാനാരസങ്ങളാണായതി-
ലോരൊവിധകാര്യമോരോജനങ്ങളും.
ശ്രദ്ധയോടെപ്പൊഴുംചെയ്തുകൊണ്ടീടുന്നി-
തത്യന്തതല്പരന്മാർചിലർമറ്റൊന്നിൽ.
ചേഷ്ടിച്ചിടുന്നൂയഥേഷ്ടംസ്വതന്ത്രരാ-
യ്‌വാട്ടമെന്യേതത്രതത്രചിലജനം.
വർണ്ണാശ്രമപ്രാപ്തധർമ്മങ്ങളേനല്ല
വണ്ണമനുഷ്ഠിച്ചിടുന്നതല്ലോവിധി.
നിത്യനൈമിത്തികകാമ്യങ്ങളെന്നതിൽ
നിത്യമെന്നുള്ളതുനിത്യവ്രതമല്ലൊ.
നൈമിത്തികംനിമിത്താലുളവായതു
കാമത്തിനാലുളവായതുകാമ്യവും.
മറ്റുമനേകവിധമാമുപായത്താൽ
മുറ്റംഫലംലഭ്യമായ്ഭവിച്ചീടുന്നു.
"https://ml.wikisource.org/wiki/താൾ:Sree_Kashimahathmyam_Kilippattu_1907.pdf/29" എന്ന താളിൽനിന്ന് ശേഖരിച്ചത്