"പരിശുദ്ധ ഖുർആൻ/ഫലഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
{{verse|3}} ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
 
{{verse|4}} കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും <ref>
'കെട്ടുകളില്‍ ഊതുന്ന സ്ത്രീകള്‍' എന്നതുകൊണ്ടുള്ള വിവക്ഷ മത്രിച്ചൂതുന്ന മന്ത്രവാദിനികളാണെന്ന് അഭിപ്രായമുള്ളവരും മനുഷ്യബന്ധങ്ങള്‍ തകര്‍ക്കാന്‍ ഏഷണിപറഞ്ഞുണ്ടാക്കുന്ന സ്ത്രീകളാണെന്ന് അഭിപ്രായമുള്ളവരും വ്യാഖ്യാതാക്കളിലുണ്ട്.
</ref>
 
{{verse|5}} അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.
----
<sub><references/></sub>
 
 
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഫലഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്