"സത്യവേദപുസ്തകം/പുറപ്പാടു/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
ഫലകം ചേർത്തു
 
വരി 4:
Next=സത്യവേദപുസ്തകം/പുറപ്പാടു/അദ്ധ്യായം 18|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻ മരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.