"സത്യവേദപുസ്തകം/മത്തായി/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
revert last two edits as the characters are wrong
വരി 6:
{{SVPM New Testament}}
 
{{verse|1}} അബ്രാഹാമിൻറെഅബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിൻറെയേശുക്രിസ്തുവിന്റെ വംശാവലി:
 
{{verse|2}} അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവൻറെഅവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;
 
{{verse|3}} യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു;