"പരിശുദ്ധ ഖുർആൻ/അൽ ബഖറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Holy Quran/Chapter 2}}
{{പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുർആൻ/അൽ ഫാത്തിഹ|
വരി 7:
{{പരിശുദ്ധ ഖുർആൻ}}
 
{{verse|1}} അലിഫ്‌ ലാം മീം<ref>ഇസ്രായീല്യരോട് അല്ലാഹു ഒരു പശുവിനെ അറുക്കാൻ കല്പിച്ച സംഭവം വിവരിക്കുന്നതിനാലാണു ഈ അദ്ധ്യായത്തിനു അൽബഖറ: (പശു) എന്ന് പേർ നലകപ്പെട്ടത്</ref>
{{verse|1}} അലിഫ്‌ ലാം മീം
 
{{verse|2}} ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക്‌ നേർവഴി കാണിക്കുന്നതത്രെ അത്‌.
വരി 19:
{{verse|6}} സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവർക്ക്‌ താക്കീത്‌ നൽകിയാലും ഇല്ലെങ്കിലും സമമാകുന്നു. അവർ വിശ്വസിക്കുന്നതല്ല.
 
{{verse|7}} അവരുടെ മനസ്സുകൾക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌<ref>സത്യം ഗ്രഹിക്കാൻ അവർ ഒട്ടും താല്പര്യം കാണിക്കാത്തതിനാൽ അല്ലാഹു അവരുടെ മനസ്സും കണ്ണും കാതും അടഞ്ഞ അവസ്ഥയിൽ ആക്കിയിരിക്കുന്നു</ref> (2). അവരുടെ ദൃഷ്ടികളിൻമേലും ഒരു മൂടിയുണ്ട്‌. അവർക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
 
{{verse|8}} ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്ന ചില ആളുകളുണ്ട്‌ ; ( യഥാർത്ഥത്തിൽ ) അവർ വിശ്വാസികളല്ല.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അൽ_ബഖറ" എന്ന താളിൽനിന്ന് ശേഖരിച്ചത്