"താൾ:Doothavakyam Gadyam.djvu/23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 3: വരി 3:
ചൊന്നാൻ വന്നുപ്രാപിക്കിൻറ കാഞ്ചുകിയൻ;- ജയിക്ക മഹാരാജൻ! പാണ്ഡവസൈന്യത്തിങ്കൽനിൻറു ദുതവെഷത്തെ സംഗ്രഹിച്ചു പുർഷൊത്തമൻ ശ്രീപുർഷൊത്തമൻ ശ്രീനാരായണസ്വാമി എഴുന്നരുളുൻറൊൻ. എന്റുണർത്തിനാൻ കാഞ്ചുകീയൻ.

ദുര്യോ:- പൊയ്ക്കെടു. വാദരായണാ! എന്തെന്തു? കംസഭൃത്യനായിരിക്കിൻറ ദാമൊദരനൊ നിനക്ക പുർഷൊത്തമൻ? ഗൊപാലകനൊ നിനക്കു പുർഷൊത്തമൻ? ജരാസന്ധനാൽ അപഹരിക്കപ്പെട്ടിരിക്കിൻറ രാജ്യമ് യശസ്സു സുഖമ് എൻറിവറ്റൊടു കൂടീരുന്നവനൊ നിനക്ക് പുർഷൊത്തമൻ? എനെ! ആശ്ചര്യമെ! പാർത്ഥിവന്മാ‍രെ സെവിച്ചുപൊരിൻറ ഭൃത്യജനത്തിനുടെ സമുദാചാരമിരുന്നവാറു. അത്യർത്ഥം ഗർവിനൊടു കൂടിരുന്നൂ ഇവനുടെ ഇവ്വചനം. പൊയ്ക്കെടു. എൻറിംങനെ പരികുപിതനായ് അരുളിച്ചെയ്യാൻ ദുര്യൊധന്തിരുവടി

"https://ml.wikisource.org/wiki/താൾ:Doothavakyam_Gadyam.djvu/23" എന്ന താളിൽനിന്ന് ശേഖരിച്ചത്