"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 3
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} ഹെബ്രോനില്‍വെച്ചുഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേല്‍ക്കാരത്തിയായയിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍അമ്നോൻ ആദ്യ ജാതന്‍ജാതൻ ; കര്‍മ്മേല്‍ക്കാരത്തിയായകർമ്മേൽക്കാരത്തിയായ അബിഗയില്‍അബിഗയിൽ പ്രസവിച്ച ദാനീയേല്‍ദാനീയേൽ രണ്ടാമന്‍രണ്ടാമൻ ;
 
{{verse|2}} ഗെശൂര്‍ഗെശൂർ രാജാവായ തല്‍മായിയുടെതൽമായിയുടെ മകളായ മയഖയുടെ മകന്‍മകൻ അബ്ശാലോം മൂന്നാമന്‍മൂന്നാമൻ ; ഹഗ്ഗീത്തിന്റെ മകന്‍മകൻ അദോനീയാവു നാലാമന്‍നാലാമൻ ;
 
{{verse|3}} അബീതാല്‍അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമന്‍അഞ്ചാമൻ ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന്‍ആറാമൻ .
 
{{verse|4}} ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചുഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവന്‍അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല്‍യെരൂശലേമീൽ അവന്‍അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.
 
{{verse|5}} യെരൂശലേമില്‍വെച്ചുയെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്‍നാഥാൻ ,
 
{{verse|6}} ശലോമോന്‍ശലോമോൻ എന്നീ നാലുപേരും യിബ്ഹാര്‍യിബ്ഹാർ, എലീശാമാ,
 
{{verse|7}} എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
വരി 22:
{{verse|8}} എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
 
{{verse|9}} വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന്‍ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍താമാർ അവരുടെ സഹോദരി ആയിരുന്നു.
 
{{verse|10}} ശലോമോന്റെ മകന്‍മകൻ രെഹബെയാം; അവന്റെ മകന്‍മകൻ അബീയാവു; അവന്റെ മകന്‍മകൻ ആസാ;
 
{{verse|11}} അവന്റെ മകന്‍മകൻ യെഹോശാഫാത്ത്; അവന്റെ മകന്‍മകൻ യഹോരാം; അവന്റെ മകന്‍മകൻ അഹസ്യാവു;
 
{{verse|12}} അവന്റെ മകന്‍മകൻ യോവാശ്; അവന്റെ മകന്‍മകൻ അമസ്യാവു; അവന്റെ മകന്‍മകൻ അസര്‍യ്യാവുഅസർയ്യാവു. അവന്റെ മകന്‍മകൻ യോഥാം; അവന്റെ മകന്‍മകൻ ആഹാസ്;
 
{{verse|13}} അവന്റെ മകന്‍മകൻ ഹിസ്കീയാവു; അവന്റെ മകന്‍മകൻ മനശ്ശെ;
 
{{verse|14}} അവന്റെ മകന്‍മകൻ ആമോന്‍ആമോൻ ; അവന്റെ മകന്‍മകൻ യോശീയാവു.
 
{{verse|15}} യോശീയാവിന്റെ പുത്രന്മാര്‍പുത്രന്മാർ: ആദ്യജാതന്‍ആദ്യജാതൻ യോഹാനാന്‍യോഹാനാൻ ; രണ്ടാമന്‍രണ്ടാമൻ യെഹോയാക്കീം; മൂന്നാമന്‍മൂന്നാമൻ സിദെക്കിയാവു; നാലാമന്‍നാലാമൻ ശല്ലൂം.
 
{{verse|16}} യെഹോയാക്കീമിന്റെ പുത്രന്മാര്‍പുത്രന്മാർ: അവന്റെ മകന്‍മകൻ യെഖൊന്യാവു; അവന്റെ മകന്‍മകൻ സിദെക്കിയാവു.
 
{{verse|17}} ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്‍പുത്രന്മാർ: അവന്റെ മകന്‍മകൻ ശെയല്ത്തീയേല്‍ശെയല്ത്തീയേൽ,
 
{{verse|18}} മല്‍ക്കീരാംമൽക്കീരാം, പെദായാവു, ശെനസ്സര്‍ശെനസ്സർ, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.
 
{{verse|19}} പെദായാവിന്റെ മക്കള്‍മക്കൾ: സെരുബ്ബാബേല്‍സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കള്‍മക്കൾ: മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
 
{{verse|20}} ഹശൂബാ, ഔഹെല്‍ഔഹെൽ, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.
 
{{verse|21}} ഹനന്യാവിന്റെ മക്കള്‍മക്കൾ: പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്‍മക്കൾ, അര്‍ന്നാന്റെഅർന്നാന്റെ മക്കള്‍മക്കൾ, ഔബദ്യാവിന്റെ മക്കള്‍മക്കൾ, ശെഖന്യാവിന്റെ മക്കള്‍മക്കൾ.
 
{{verse|22}} ശെഖന്യാവിന്റെ മക്കള്‍മക്കൾ: ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്‍മക്കൾ: ഹത്തൂശ്, യിഗാല്‍യിഗാൽ, ബാരീഹ്, നെയര്‍യ്യാവിന്റെനെയർയ്യാവിന്റെ മക്കള്‍മക്കൾ:
 
{{verse|23}} എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേര്‍മൂന്നുപേർ.
 
{{verse|24}} എല്യോവേനായിയുടെ മക്കള്‍മക്കൾ: ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന്‍യോഹാനാൻ , ദെലായാവു, അനാനി ഇങ്ങനെ ഏഴുപേര്‍ഏഴുപേർ.