"താൾ:Malabhari 1920.pdf/9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: 'രമായ ഒരു ബന്ധമാകാതെയിരിക്കുന്നതു മതാചാരാദി...' താൾ �
(വ്യത്യാസം ഇല്ല)

05:04, 19 ഏപ്രിൽ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

രമായ ഒരു ബന്ധമാകാതെയിരിക്കുന്നതു മതാചാരാദികളുടെ ദുസ്സ്വാധീനം കൊണ്ടല്ലെ? മലബാറി ഹിന്ദുക്കളുടെയും മഹമ്മദരുടെയും മനസ്സ്വാതന്ത്ര്യത്തിനായി സമുദായപരിഷ്ക്കാരം വേണമെന്നുപദേശച്ചതു എത്ര സാരമായിട്ടുള്ളതാണു.

ഇങ്ങനെ നമുക്കു ഏറ്റവും പ്രയോജനകരമായ ഉപദേശങ്ങൾ തന്നു് ജീവിച്ചിരുന്ന ഒരു പുണ്യശ്ലോകന്റെ കഥ നാം അറിഞ്ഞിരിക്കേണ്ടതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/9&oldid=146612" എന്ന താളിൽനിന്ന് ശേഖരിച്ചത്