"താൾ:Bhashabharatham Vol1.pdf/457" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 2: വരി 2:
ബന്ധുനാശംവന്നുകൂടി ഹന്ത!മേ ബഹുസങ്കടം 29
ബന്ധുനാശംവന്നുകൂടി ഹന്ത!മേ ബഹുസങ്കടം 29
അതല്ലെന്നുടെ നാശംതാനിതെൻ ബന്ധുക്കളാരെയും
അതല്ലെന്നുടെ നാശംതാനിതെൻ ബന്ധുക്കളാരെയും
നൃശംസനേപ്പോലുപേക്ഷിച്ചുഹ ജീവിക്കയില്ല ഞാൻ. 30
നൃശംസനേപ്പോലുപേക്ഷിച്ചിഹ ജീവിക്കയില്ല ഞാൻ. 30
സധർമ്മിണിപരം ദാന്തഹിതയെന്നമ്മപോലെതാൻ
സധർമ്മിണിപരം ദാന്തഹിതയെന്നമ്മപോലെതാൻ
സഖീ വാനവർകൽപ്പിച്ച സുഖസൽഗതിയായവൾ, 31
സഖീ വാനവർകൽപ്പിച്ച സുഖസൽഗതിയായവൾ, 31
അച്ഛനമ്മക്കൾ തന്നോൾ ഗാർഹസ്ഥ്യവൃത്തി നടത്തുവേൾ ,
അച്ഛനമ്മക്കൾ തന്നോൾ ഗാർഹസ്ഥ്യവൃത്തി നടത്തുവേൾ ,
വരിച്ചുമന്ത്രമുറയായ് പരിനീതി കഴിച്ചവൾ, 32
വരിച്ചുമന്ത്രമുറയായ് പരിണീതി കഴിച്ചവൾ, 32
കുലീനശീലമുടയോൾ കുലസന്തതി പെറ്റവൾ
കുലീനശീലമുടയോൾ കുലസന്തതി പെറ്റവൾ
സ്വാദ്ധിനിർദ്ദോഷനീയെന്റെ ഭാര്യയേറ്റമനുവ്രത. 33
സ്വാദ്ധിനിർദ്ദോഷനീയെന്റെ ഭാര്യയേറ്റമനുവ്രത. 33
നിന്നേജ്ജീവന്നുവേണ്ടീട്ടു കൈവിടാൻ ശക്തനല്ലഞാൻ
നിന്നേജ്ജീവന്നുവേണ്ടീട്ടു കൈവിടാൻ ശക്തനല്ലഞാൻ
പിന്നെയുണ്ടോ മകനേയങ്ങുപോക്ഷിക്കുന്നു ഞാനിഹ? 34
പിന്നെയുണ്ടോ മകനെയങ്ങുപേക്ഷിക്കുന്നു ഞാനിഹ? 34
ചെറുപെൺപ്രായമൊക്കാത്തോൾ ചിഹ്നങ്ങൾ തികയാത്തവൾ
ചെറുപെൺപ്രായമൊക്കാത്തോൾ ചിഹ്നങ്ങൾ തികയാത്തവൾ
ഭർത്താവിന്നുകൊടുപ്പാനായ് ബ്രഹ്മാവേൽപ്പിച്ചു തന്നവൾ 35
ഭർത്താവിന്നുകൊടുപ്പാനായ് ബ്രഹ്മാവേൽപ്പിച്ചു തന്നവൾ 35
പിതൃക്കൾക്കുമെനിക്കും ദൗഹിത്രനാൽ ഗതിനൽകുവോൾ
പിതൃക്കൾക്കുമെനിക്കും ദൗഹിത്രനാൽ ഗതിനൽകുവോൾ
ഞാനുണ്ടാക്കിയൊരുക്കിക്കൂട്ടിയിവളെകൈവിടില്ല ഞാൻ. 36
ഞാനുണ്ടാക്കിയൊരീക്കുട്ടിയിവളെക്കൈവിടില്ല ഞാൻ. 36
ചിലർക്കുമകനിൽ സ്നേഹമേറിക്കാണാം മനുഷ്യരിൽ
ചിലർക്കുമകനിൽ സ്നേഹമേറിക്കാണാം മനുഷ്യരിൽ
ചിലർക്കു മകളിൽ കൂടുമെന്നെനിക്കോരണ്ടുമൊപ്പമാം 37
ചിലർക്കു മകളിൽ കൂടുമെന്നെനിക്കോരണ്ടുമൊപ്പമാം 37
സൽഗതിക്കും സന്തതിക്കും ദുഖത്തിനുമൊരാശ്രയം
സൽഗതിക്കും സന്തതിക്കും ദുഖത്തിന്നുമൊരാശ്രയം
ബാലയാമിവൾ നിർദ്ദോഷയിവളെക്കൈവിടാദൃഡം. 38
ബാലയാമിവൾ നിർദ്ദോഷയിവളെക്കൈവിടാദൃഢം. 38
ആത്മത്യാഗംചെയ്തുവെങ്കിൽ പരലോകത്തു ദുഖമാം
ആത്മത്യാഗംചെയ്തുവെങ്കിൽ പരലോകത്തു ദുഃഖമാം
ഇവർഞാൻ കൈവിടുന്നാകിൽജീവിപ്പാൻ ശക്തരായ് വരാ.
ഇവർ ഞാൻ കൈവിടുന്നാകിൽ ജീവിപ്പാൻ ശക്തരായ് വരാ.
ഈ കൂട്ടത്തിലൊരാളെ വിട്ടെന്നാലും ക്രൂരകർമ്മമാം
ഈ കൂട്ടത്തിലൊരാളെ വിട്ടെന്നാലും ക്രൂരകർമ്മമാം
ആത്മത്യാഗം ചെയ്കിലിവർ ഞാനില്ലാഞ്ഞുമരിക്കുമേ. 40
ആത്മത്യാഗം ചെയ്കിലിവർ ഞാനില്ലാഞ്ഞുമരിക്കുമേ. 40
ഈ കഷ്ടത്തില്പെട്ടുപോയി ഞാൻ ശക്തനല്ലാത്തി തീർക്കുവാൻ
ഈ കഷ്ടത്തില്പെട്ടുപോയി ഞാൻ ശക്തനല്ലാർത്തി തീർക്കുവാൻ
അയ്യോ!കഷ്ടം! ബാന്ധവരൊത്തെന്തുഞാൻ ഗതിനേടുവൻ?
അയ്യോ! കഷ്ടം! ബാന്ധവരൊത്തെന്തുഞാൻ ഗതിനേടുവൻ?
ഏവരും ചാകയാം വേദം ജീവിക്കുന്നതുകഷ്ടമാം.
ഏവരും ചാകയാം ഭേദം ജീവിക്കുന്നതുകഷ്ടമാം.
</poem>
</poem>
====158. ബ്രാഹ്മണീവാക്യം====
====158. ബ്രാഹ്മണീവാക്യം====
"https://ml.wikisource.org/wiki/താൾ:Bhashabharatham_Vol1.pdf/457" എന്ന താളിൽനിന്ന് ശേഖരിച്ചത്