"സത്യവേദപുസ്തകം/2. ദിനവൃത്താന്തം/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. ദിനവൃത്താന്തം/അദ്ധ്യായം 4
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} അവന്‍അവൻ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.
 
{{verse|2}} അവന്‍അവൻ ഒരു വാര്‍പ്പുകടലുംവാർപ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
 
{{verse|3}} അതിന്നു കീഴെ ചുറ്റിലും കുമിഴുകള്‍കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാര്‍ത്തപ്പോള്‍വാർത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാര്‍ത്തുണ്ടാക്കിയിരുന്നുവാർത്തുണ്ടാക്കിയിരുന്നു.
 
{{verse|4}} അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടല്‍കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.
 
{{verse|5}} അതിന്റെ കനം നാലു അംഗുലവും അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെയും വിടര്‍ന്നവിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതില്‍അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.
 
{{verse|6}} അവന്‍അവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവര്‍അവർ അവയില്‍അവയിൽ കഴുകും; കടലോ പുരോഹിതന്മാര്‍ക്കുംപുരോഹിതന്മാർക്കും കഴുകുവാനുള്ളതായിരുന്നു.
 
{{verse|7}} അവന്‍അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തില്‍മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.
 
{{verse|8}} അവന്‍അവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തില്‍മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവന്‍അവൻ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.
 
{{verse|9}} അവന്‍അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.
 
{{verse|10}} അവന്‍അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.
 
{{verse|11}} ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തില്‍ദൈവാലയത്തിൽ ശലോമോന്‍ശലോമോൻ രാജാവിന്നു വേണ്ടി ചെയ്ത പണി തീര്‍ത്തുതീർത്തു.
 
{{verse|12}} സ്തംഭങ്ങള്‍സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകള്‍പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാന്‍മൂടുവാൻ രണ്ടു വലപ്പണി,
 
{{verse|13}} സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഔരോ വലപ്പണിയില്‍വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ
 
{{verse|14}} നാനൂറു മാതളപ്പഴം, പീഠങ്ങള്‍പീഠങ്ങൾ, പീഠങ്ങളിന്മേല്‍പീഠങ്ങളിന്മേൽ തൊട്ടികള്‍തൊട്ടികൾ
 
{{verse|15}} കടല്‍കടൽ, അതിന്നു കീഴെ പന്ത്രണ്ടു കാള, കലങ്ങള്‍കലങ്ങൾ,
 
{{verse|16}} ചട്ടുകങ്ങള്‍ചട്ടുകങ്ങൾ, മുള്‍ക്കൊളുത്തുകള്‍മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോന്‍ശലോമോൻ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
 
{{verse|17}} യോര്‍ദ്ദാന്‍യോർദ്ദാൻ സമഭൂമിയില്‍സമഭൂമിയിൽ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്‍പ്പിച്ചുവാർപ്പിച്ചു.
 
{{verse|18}} ഇങ്ങനെ ശലോമോന്‍ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
 
{{verse|19}} ശലോമോന്‍ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങള്‍ഉപകരണങ്ങൾ ഒക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പംവെക്കുന്ന മേശകളും
 
{{verse|20}} അന്തര്‍മ്മന്ദിരത്തിന്നുഅന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിര്‍മ്മലമായനിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,
 
{{verse|21}} സാക്ഷാല്‍സാക്ഷാൽ നിര്‍മ്മലമായനിർമ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും
 
{{verse|22}} തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകള്‍വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.