"സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 43" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 43
 
(ചെ.) പുതിയ ചിൽ ...
 
വരി 5:
}}
{{SVPM Old Testament}}
{{verse|1}} യിരെമ്യാവു സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കല്‍അടുക്കൽ അയച്ചു പറയിച്ച ഈ സകല വചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നേ, പറഞ്ഞു തീര്‍ന്നശേഷംതീർന്നശേഷം
 
{{verse|2}} ഹോശയ്യാവിന്റെ മകനായ അസര്‍യ്യാവുംഅസർയ്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷകു പറയുന്നു; മിസ്രയീമില്‍മിസ്രയീമിൽ ചെന്നു പാര്‍ക്കേണ്ടതിന്നുപാർക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാന്‍പറവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
 
{{verse|3}} കല്ദയര്‍കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യില്‍കയ്യിൽ ഏല്പിപ്പാന്‍ഏല്പിപ്പാൻ നേര്‍യ്യാവിന്റെനേർയ്യാവിന്റെ മകനായ ബാരൂക്‍ബാരൂൿ നിന്നെ ഞങ്ങള്‍ക്കുഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു.
 
{{verse|4}} അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു പാര്‍ക്കേണംപാർക്കേണം എന്നുള്ള യഹോവയുടെ വാക്കു അനുസരിച്ചില്ല.
 
{{verse|5}} സകലജാതികളുടെയും ഇടയില്‍ഇടയിൽ ചിതറിപ്പോയിട്ടു യെഹൂദാദേശത്തു പാര്‍ക്കേണ്ടതിന്നുപാർക്കേണ്ടതിന്നു മടങ്ങിവന്ന യെഹൂദാശിഷ്ടത്തെ ഒക്കെയും
 
{{verse|6}} പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍നെബൂസർ-അദാന്‍അദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്‍യ്യാവിന്റെനേർയ്യാവിന്റെ മകനായ ബാരൂക്കിനെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ടു,
 
{{verse|7}} യഹോവയുടെ വാക്കു അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ"നേസ്വരെ എത്തി.
 
{{verse|8}} തഹ"നേസില്‍വെച്ചുനേസിൽവെച്ചു യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍അരുളപ്പാടുണ്ടായതെന്തെന്നാൽ:
 
{{verse|9}} നീ വലിയ കല്ലുകളെ എടുത്തു യെഹൂദാപുരുഷന്മാര്‍യെഹൂദാപുരുഷന്മാർ കാണ്‍കെകാൺകെ തഹ"നേസില്‍നേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണില്‍കളിമണ്ണിൽ കുഴിച്ചിട്ടു അവരോടു പറയേണ്ടതു:
 
{{verse|10}} യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ എന്റെ ദാസനായ നെബൂഖദ്നേസര്‍നെബൂഖദ്നേസർ എന്ന ബാബേല്‍രാജാവിനെബാബേൽരാജാവിനെ വരുത്തി ഞാന്‍ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേല്‍കല്ലുകളിന്മേൽ അവന്റെ സിംഹാസനം വേക്കും; അവന്‍അവൻ അവയുടെമേല്‍അവയുടെമേൽ തന്റെ മണിപ്പന്തല്‍മണിപ്പന്തൽ നിര്‍ത്തുംനിർത്തും.
 
{{verse|11}} അവന്‍അവൻ അന്നു മിസ്രയീംദേശം ജയിച്ചടക്കി മരണത്തിന്നുള്ളവരെ മരണത്തിന്നും പ്രവാസത്തിന്നുള്ളവരെ പ്രവാസത്തിന്നും വാളിന്നുള്ളവരെ വാളിന്നും ഏല്പിക്കും.
 
{{verse|12}} ഞാന്‍ഞാൻ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ക്കുക്ഷേത്രങ്ങൾക്കു തീ വേക്കും; അവയെ ചുട്ടുകളഞ്ഞിട്ടു അവന്‍അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയന്‍ഒരിടയൻ തന്റെ പുതെപ്പു പുതെക്കുന്നതു പോലെ അവന്‍അവൻ മിസ്രയീംദേശത്തെ പുതെക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകയും ചെയ്യും.
 
{{verse|13}} അവന്‍അവൻ മിസ്രയീം ദേശത്തു ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകര്‍ത്തുതകർത്തു മിസ്രയീമ്യദേവന്മാരുടെ ക്ഷേത്രങ്ങളെ തീവെച്ചു ചുട്ടുകളയും.
{{Navi|
Prev=സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 42|