"ഋഗ്വേദം/മണ്ഡലം 1/സൂക്തം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 61:
|മിത്രം ഹുവേ പൂതദക്ഷം വരുണം ച രിശാദസം ।</br>
ധിയം ധൃതാർചീ സാധന്താ ॥൭॥
|പവിത്രബലവാനായ മിത്രനേയും ശത്രുസംഹാരകനായ
|
വരുണനേയും ഞാനാഹ്വാനം ചെയ്യുന്നു.
ഇവർ ജ്ഞാനത്തേയും കർമ്മത്തേയും പ്രേരിപ്പിക്കുന്നവരാകുന്നു.
|-
|ऋतेन मित्रावरुणावृतावृधावृतस्पृशा ।</br>
Line 67 ⟶ 69:
|ഋതേന മിത്രാവരുണാവൃതവൃധാവൃതസ്പൃശാ ।</br>
ക്രതും ബൃഹന്തമാശാർഥേ ॥൮॥
|ഈ മിത്രനും വരുണനും സത്യത്തിൽക്കൂടി
|
വൃദ്ധി പ്രാപിക്കുന്ന സത്യസ്വരൂപരും, അതുപോലെ
സത്യത്തിൽക്കൂടി വികാസം പ്രാപിക്കുന്ന
യജ്ഞത്തെ സമ്പുഷ്ടമാക്കുന്നവരുമാണ്.
|-
|कवी नो मित्रावरुणा तुविजाता उरुक्षया ।</br>
Line 73 ⟶ 78:
|കവീ നോ മിത്രാവരുണാ തൃവിജാതാ ഉരുക്ഷയാ ।</br>
ദക്ഷം ദധാതേ അപസം ॥൯॥
|ഈ മിത്രനും വരുണനും മഹാശക്തിശാലികളും
|
എങ്ങും വ്യാപിച്ചിരിക്കുന്നവരും ശക്തിയാൽ കർമ്മങ്ങൾക്ക്
പ്രേരണ നൽകുന്നവരും എല്ലാ കർമ്മങ്ങളും
അധികാരങ്ങളും അധീനതയിൽ ഉള്ളവരുമാകുന്നു.
|-
|}
"https://ml.wikisource.org/wiki/ഋഗ്വേദം/മണ്ഡലം_1/സൂക്തം_2" എന്ന താളിൽനിന്ന് ശേഖരിച്ചത്