"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 42|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 2|
}}
{{SVPM Old Testament}}
 
{{verse|1}} ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍വഴിയിൽ നില്‍ക്കാതെയുംനിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ഇരിപ്പിടത്തിൽ ഇരിക്കാതെയും
 
{{verse|2}} യഹോവയുടെ ന്യായപ്രമാണത്തില്‍ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ, രാപ്പകല്‍രാപ്പകൽ ധ്യാനിക്കുന്നവന്‍ധ്യാനിക്കുന്നവൻ ഭാഗ്യവാന്‍ഭാഗ്യവാൻ .
 
{{verse|3}} അവന്‍അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.
 
{{verse|4}} ദുഷ്ടന്മാര്‍ദുഷ്ടന്മാർ അങ്ങനെയല്ല; അവര്‍അവർ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേപതിർപോലെയത്രേ.
 
{{verse|5}} ആകയാല്‍ആകയാൽ ദുഷ്ടന്മാര്‍ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികള്‍പാപികൾ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നുനിവർന്നു നില്‍ക്കുകയില്ലനിൽക്കുകയില്ല.
 
{{verse|6}} യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
വരി 21:
{{Navi|
Prev=സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 42|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 2|
}}