"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 21
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 22|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേ, രാജാവു നിന്റെ ബലത്തില്‍ബലത്തിൽ സന്തോഷിക്കുന്നു; നിന്റെ രക്ഷയില്‍രക്ഷയിൽ അവന്‍അവൻ ഏറ്റവും ഉല്ലസിക്കുന്നു.
 
{{verse|2}} അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
 
{{verse|3}} നന്മയുടെ അനുഗ്രഹങ്ങളാല്‍അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയില്‍തലയിൽ വെക്കുന്നു.
 
{{verse|4}} അവന്‍അവൻ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെദീർഘായുസ്സിനെ തന്നേ.
 
{{verse|5}} നിന്റെ രക്ഷയാല്‍രക്ഷയാൽ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
 
{{verse|6}} നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
 
{{verse|7}} രാജാവു യഹോവയില്‍യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവന്‍അവൻ കുലുങ്ങാതിരിക്കും.
 
{{verse|8}} നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
 
{{verse|9}} നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
 
{{verse|10}} നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നുംഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നുംഇടയിൽനിന്നും നശിപ്പിക്കും.
 
{{verse|11}} അവര്‍അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
 
{{verse|12}} നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ഞാണിന്മേൽ തൊടുക്കും.
 
{{verse|13}} യഹോവേ, നിന്റെ ശക്തിയില്‍ശക്തിയിൽ ഉയര്‍ന്നിരിക്കേണമേഉയർന്നിരിക്കേണമേ; ഞങ്ങള്‍ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 22|
}}