"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 4|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേ, എന്റെ വൈരികള്‍വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍എതിർക്കുംന്നവർ അനേകര്‍അനേകർ ആകുന്നു.
 
{{verse|2}} അവന്നു ദൈവത്തിങ്കല്‍ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
 
{{verse|3}} നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനുംഉയർത്തുന്നവനും ആകുന്നു.
 
{{verse|4}} ഞാന്‍ഞാൻ യഹോവയോടു ഉച്ചത്തില്‍ഉച്ചത്തിൽ നിലവിളിക്കുന്നു; അവന്‍അവൻ തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നുവിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
 
{{verse|5}} ഞാന്‍ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല്‍താങ്ങുകയാൽ ഉണര്‍ന്നുമിരിക്കുന്നുഉണർന്നുമിരിക്കുന്നു.
 
{{verse|6}} എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ഞാൻ ഭയപ്പെടുകയില്ല.
 
{{verse|7}} യഹോവേ, എഴുന്നേല്‍ക്കേണമേഎഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകര്‍ത്തുകളഞ്ഞുതകർത്തുകളഞ്ഞു.
 
{{verse|8}} രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേല്‍ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 4|
}}