"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 63" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 63
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 62|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 64|
}}
{{SVPM Old Testament}}
 
{{verse|1}} ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
 
{{verse|2}} അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാന്‍ഞാൻ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.
 
{{verse|3}} നിന്റെ ദയ ജീവനെക്കാള്‍ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങള്‍അധരങ്ങൾ നിന്നെ സ്തുതിക്കും.
 
{{verse|4}} എന്റെ ജീവകാലം ഒക്കെയും ഞാന്‍ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തില്‍നാമത്തിൽ ഞാന്‍ഞാൻ എന്റെ കൈകളെ മലര്‍ത്തുംമലർത്തും.
 
{{verse|5}} എന്റെ കിടക്കയില്‍കിടക്കയിൽ നിന്നെ ഔര്‍ക്കയുംഔർക്കയും ഞാന്‍ഞാൻ രാത്രിയാമങ്ങളില്‍രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍ചെയ്യുമ്പോൾ
 
{{verse|6}} എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാല്‍അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.
 
{{verse|7}} നീ എനിക്കു സഹായമായിത്തീര്‍ന്നുവല്ലോസഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിന്‍ചിറകിൻ നിഴലില്‍നിഴലിൽ ഞാന്‍ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.
 
{{verse|8}} എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
 
{{verse|9}} എന്നാല്‍എന്നാൽ അവര്‍അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാന്‍വരുത്തുവാൻ നോക്കുന്നു; അവര്‍അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
 
{{verse|10}} അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികള്‍ക്കുകുറുനരികൾക്കു അവര്‍അവർ ഇരയായ്തീരും.
 
{{verse|11}} എന്നാല്‍എന്നാൽ രാജാവു ദൈവത്തില്‍ദൈവത്തിൽ സന്തോഷിക്കും അവന്റെ നാമത്തില്‍നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷകു പറയുന്നവരുടെ വായ് അടഞ്ഞുപോകും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 62|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 64|
}}