"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 70" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ചിൽ ...
(സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 70)
 
(ചെ.) (പുതിയ ചിൽ ...)
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 69|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 71|
}}
{{SVPM Old Testament}}
 
{{verse|1}} ദൈവമേ, എന്നെ വിടുവിപ്പാന്‍വിടുവിപ്പാൻ , യഹോവേ, എന്നെ സഹായിപ്പാന്‍സഹായിപ്പാൻ വേഗം വരേണമേ.
 
{{verse|2}} എനിക്കു പ്രാണഹാനി വരുത്തുവാന്‍വരുത്തുവാൻ നോക്കുന്നവര്‍നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍അനർത്ഥത്തിൽ സന്തോഷിക്കുന്നവര്‍സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെഏൽക്കട്ടെ.
 
{{verse|3}} നന്നായി നന്നായി എന്നു പറയുന്നവര്‍പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
 
{{verse|4}} നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നില്‍നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
 
{{verse|5}} ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കല്‍അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ,
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 69|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 71|
}}
2,684

തിരുത്തലുകൾ

"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/15739" എന്ന താളിൽനിന്ന് ശേഖരിച്ചത്