"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 97" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 97
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 96|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 98|
}}
{{SVPM Old Testament}}
വരി 12:
{{verse|3}} തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
 
{{verse|4}} അവന്റെ മിന്നലുകള്‍മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.
 
{{verse|5}} യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ, സര്‍വ്വഭൂമിയുടെയുംസർവ്വഭൂമിയുടെയും കര്‍ത്താവിന്റെകർത്താവിന്റെ സന്നിധിയില്‍സന്നിധിയിൽ, പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
 
{{verse|6}} ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു.
 
{{verse|7}} കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെതൂർയ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഘോഷിപ്പിന്‍ഘോഷിപ്പിൻ !
 
{{verse|8}} സീയോന്‍സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികള്‍ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാര്‍യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
 
{{verse|9}} യഹോവേ, നീ സര്‍വ്വഭൂമിക്കുംസർവ്വഭൂമിക്കും മീതെ അത്യുന്നതന്‍അത്യുന്നതൻ , സകലദേവന്മാര്‍ക്കുംസകലദേവന്മാർക്കും മീതെ ഉയര്‍ന്നവന്‍ഉയർന്നവൻ തന്നേ.
 
{{verse|10}} യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിന്‍വെറുപ്പിൻ ; അവന്‍അവൻ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു അവരെ വിടുവിക്കുന്നു.
 
{{verse|11}} നീതിമാന്നു പ്രകാശവും പരമാര്‍ത്ഥഹൃദയമുള്ളവര്‍ക്കുംപരമാർത്ഥഹൃദയമുള്ളവർക്കും സന്തോഷവും ഉദിക്കും.
 
{{verse|12}} നീതിമാന്മാരേ, യഹോവയില്‍യഹോവയിൽ സന്തോഷിപ്പിന്‍സന്തോഷിപ്പിൻ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ചെയ്‍വിൻ .
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 96|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 98|
}}