"സത്യവേദപുസ്തകം/സെഖൎയ്യാവു/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെഖര്‍‌യ്യാവു/അദ്ധ്യായം 13
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Zechariah}}
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 14|
}}
{{SVPM Old Testament}}
 
{{verse|1}} അന്നാളില്‍അന്നാളിൽ ദാവീദ്ഗൃഹത്തിന്നും യെരൂശലേംനിവാസികള്‍ക്കുംയെരൂശലേംനിവാസികൾക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിന്നായി ഒരു ഉറവു തുറന്നിരിക്കും.
 
{{verse|2}} അന്നാളില്‍അന്നാളിൽ ഞാന്‍ഞാൻ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര്‍പേർ ഇല്ലാതാക്കും; ഇനി അവയെ ഔര്‍ക്കയുമില്ലഔർക്കയുമില്ല; ഞാന്‍ഞാൻ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|3}} ആരെങ്കിലും ഇനി പ്രവചിക്കുമ്പോള്‍പ്രവചിക്കുമ്പോൾ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോടു: യഹോവയുടെ നാമത്തില്‍നാമത്തിൽ ഭോഷകു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവന്‍അവൻ പ്രവചിക്കയില്‍തന്നേപ്രവചിക്കയിൽതന്നേ അവനെ കുത്തിക്കളകയും ചെയ്യും.
 
{{verse|4}} അന്നാളില്‍അന്നാളിൽ പ്രവാചകന്മാര്‍പ്രവാചകന്മാർ പ്രവചിക്കയില്‍പ്രവചിക്കയിൽ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ ദര്‍ശനത്തെക്കുറിച്ചുദർശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന്നു അവര്‍അവർ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
 
{{verse|5}} ഞാന്‍ഞാൻ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തില്‍ബാല്യത്തിൽ തന്നേ ഒരാള്‍ഒരാൾ എന്നെ വിലെക്കു മേടിച്ചിരിക്കുന്നു എന്നു അവന്‍അവൻ പറയും. എന്നാല്‍എന്നാൽ അവനോടു:
 
{{verse|6}} നിന്റെ കയ്യില്‍കയ്യിൽ കാണുന്ന ഈ മുറിവുകള്‍മുറിവുകൾ എന്തു എന്നു ചോദിക്കുന്നതിന്നു അവന്‍അവൻ : എന്നെ സ്നേഹിക്കുന്നവരുടെ വീട്ടില്‍വെച്ചുവീട്ടിൽവെച്ചു ഞാന്‍ഞാൻ അടികൊണ്ടതാകുന്നു എന്നു ഉത്തരം പറയും.
 
{{verse|7}} വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ആടുകൾ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക; ഞാന്‍ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.
 
{{verse|8}} എന്നാല്‍എന്നാൽ സര്‍വ്വദേശത്തിലുംസർവ്വദേശത്തിലും മൂന്നില്‍മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നില്‍മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
 
{{verse|9}} മൂന്നില്‍മൂന്നിൽ ഒരംശം ഞാന്‍ഞാൻ തീയില്‍തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവര്‍അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും ഉത്തരം അരുളുകയും ചെയ്യും; അവര്‍അവർ എന്റെ ജനം എന്നു ഞാന്‍ഞാൻ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 14|
}}