"സമയമാം രഥത്തിൽ ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
സമയമാം രഥത്തില്‍രഥത്തിൽ ഞാന്‍ഞാൻ സ്വര്‍ഗ്ഗയാത്രസ്വർഗ്ഗയാത്ര ചെയ്യുന്നു
എന്‍എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
 
::ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍തീരുവാൻ
::യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍ഞാൻ
 
രാവിലെ ഞാന്‍ഞാൻ ഉണരുമ്പോള്‍ഉണരുമ്പോൾ ഭാഗ്യമുള്ളോര്‍ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ഇന്നലെക്കാൾ അടുപ്പം-
:::::::::::::ആകെ അല്പ...
 
രാത്രിയില്‍രാത്രിയിൽ ഞാന്‍ഞാൻ ദൈവത്തിന്റെ കൈകളില്‍കൈകളിൽ ഉറങ്ങുന്നു
അപ്പോഴും എന്‍എൻ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു-
:::::::::::::ആകെ അല്പ...
 
തേടുവാന്‍തേടുവാൻ ജഡത്തിന്‍ജഡത്തിൻ സുഖം ഇപ്പോള്‍ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടില്‍സ്വന്തനാട്ടിൽ ദൈവമുഖം കാണ്‍കയത്രെകാൺകയത്രെ വാഞ്ഛിതം-
:::::::::::::ആകെ അല്പ...
 
ഭാരങ്ങള്‍ഭാരങ്ങൾ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍യാത്രയിൽ
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍ദാഹിക്കിൽ-
:::::::::::::ആകെ അല്പ...
 
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടംപാർപ്പിടം-
:::::::::::::ആകെ അല്പ...
 
നിത്യമായോര്‍നിത്യമായോർ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍ദൈവപറുദീസായിൽ-
:::::::::::::ആകെ അല്പ...
 
എന്നെ എതിരേല്പാനായി ദൈവദൂതര്‍ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-
:::::::::::::ആകെ അല്പ...
</poem>
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
*http://www.indiachristian.com/audiomgmt/votings/1249487579-122.167.85.209.ram
[[Category:വി. നാഗല്‍നാഗൽ രചിച്ച കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ]]
"https://ml.wikisource.org/wiki/സമയമാം_രഥത്തിൽ_ഞാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്