"സ്പന്ദിക്കുന്ന അസ്ഥിമാടം/എന്റെ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> എന്റെ കവിത (കുറിപ്പ്: എന്റെ സാഹിത്യസേവനം ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 2:
എന്റെ കവിത
 
(കുറിപ്പ്: എന്റെ സാഹിത്യസേവനം സമുദായോന്നമനത്തിനു സഹായമായിത്തീരുന്നില്ല; മനുഷ്യനെ അധ:പതിപ്പിക്കുന്നതാണ് എന്റെ കവിത. അതിനാല്‍അതിനാൽ ഞാന്‍ഞാൻ കവിതയെഴുത്തില്‍കവിതയെഴുത്തിൽ നിന്നു വിരമിക്കണം. ഏതാണ്ട് ഈ ആശയങ്ങളുള്‍ക്കൊള്ളുന്നആശയങ്ങളുൾക്കൊള്ളുന്ന ഒരു പ്രമേയം രണ്ടുമൂന്നുവര്‍ഷങ്ങള്‍ക്കുമുന്‍പ്രണ്ടുമൂന്നുവർഷങ്ങൾക്കുമുൻപ്, തൃപ്പൂണിത്തുറയില്‍തൃപ്പൂണിത്തുറയിൽ 'മഹാത്മാ' വായനശാലാംഗങ്ങളുടെ ഒരു സമ്മേളനത്തില്‍സമ്മേളനത്തിൽ, സര്‍വ്വസമ്മതമായിസർവ്വസമ്മതമായി പാസാക്കപ്പെടുകയുണ്ടായി. കേരളത്തിലെ പ്രസിദ്ധ പത്രങ്ങളെല്ലാം അന്ന് ആ വാര്‍ത്തവാർത്ത പരസ്യം ചെയ്തിരുന്നു.)
 
ഇന്നോളംകാൽച്ചോടൊന്നു
ഇന്നോളംകാല്‍ച്ചോടൊന്നു
പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമൽക്കവിതേ, നിൻ-
രെന്നോമല്‍ക്കവിതേ, നിന്‍-
കാൽകളിന്നിടറുന്നോ?
കാല്‍കളിന്നിടറുന്നോ?
എന്തിന്?-കലാബോധം
തീണ്ടാത്ത കാലിപ്രായര്‍കാലിപ്രായർ
നിൻതാണ്ഡവത്തിൻ നേർക്കു
നിന്‍താണ്ഡവത്തിന്‍ നേര്‍ക്കു
നീരസം ഭാവിച്ചിട്ടോ?
അതിലത്ഭുതമില്ല,
രാജഹംസത്തിന്‍രാജഹംസത്തിൻ ലീലാ-
സദനത്തിലെ, സ്സുധാ-
സാന്ദ്രമാനസത്തിലെ,
ഹേമപങ്കജമാദ്ധ്വീ-
മാധുരി മാനിയ്ക്കുമോ
ചേർമണ്ണിൽജ്ജളൂകങ്ങൾ
ചേര്‍മണ്ണില്‍ജ്ജളൂകങ്ങള്‍
ചികയും പാഴ്ക്കൊറ്റികള്‍പാഴ്ക്കൊറ്റികൾ?
പാടുവാനവയ്ക്കില്ല
പാടവം, മതിമറ-
ന്നാടുവാ, നാകാശത്തില്‍നാകാശത്തിൽ
സ്വച്ഛന്ദം വിഹരിയ്ക്കാന്‍വിഹരിയ്ക്കാൻ;
വെള്ളിമേഘങ്ങൾക്കിട-
വെള്ളിമേഘങ്ങള്‍ക്കിട-
യ്ക്കുദയപ്രകാശത്തി-
ലുൾലുണർന്നോമൽച്ചിറ-
ലുള്‍ലുണര്‍ന്നോമല്‍ച്ചിറ-
കടിച്ചു കൂകിപ്പൊങ്ങാന്‍കൂകിപ്പൊങ്ങാൻ;-
ആയത്തമാക്കാനഭി-
നന്ദനാർദ്രാശംസക-
നന്ദനാര്‍ദ്രാശംസക-
ളായവയ്ക്കഖിലേശ-
നേകിയില്ലനുഗഹം!
അതിനാലസൂയത-
ന്നത്യഗാധതയിൽ നി-
ന്നത്യഗാധതയില്‍ നി-
ന്നുയരാം സ്വയം, വ്യക്തി-
വിദ്വേഷധൂമാംശങ്ങൾ.
വിദ്വേഷധൂമാംശങ്ങള്‍.
കപടസന്യാസത്തിൽ
കപടസന്യാസത്തില്‍
വെള്ളയാദര്‍ശംവെള്ളയാദർശം ചുറ്റി-
ക്കരളിൽക്കറയേന്തി
ക്കരളില്‍ക്കറയേന്തി
മൌഢ്യമൂർത്തികളായി
മൌഢ്യമൂര്‍ത്തികളായി
മനസ്സാൽ, വാക്കാൽ, കർമ്മ-
മനസ്സാല്‍, വാക്കാല്‍, കര്‍മ്മ-
ശതത്താൽ, നിർല്ലജ്ജമീ
ശതത്താല്‍, നിര്‍ല്ലജ്ജമീ
മഹിയില്‍മഹിയിൽ 'മഹാത്മാ'ഖ്യ-
യെബലാൽസംഗം ചെയ്വാൻ.
യെബലാല്‍സംഗം ചെയ്വാന്‍.
ഉണ്ടാകാം ചിലരെല്ലാം
ഗാന്ധിസൂക്തികള്‍ഗാന്ധിസൂക്തികൾ തങ്ക
ച്ചെണ്ടിട്ടൊരിക്കാലത്തും-
കവിതേ, ക്ഷമിയ്ക്കൂ നീ!
ഇടയൻ പുല്ലാങ്കുഴൽ
ഇടയന്‍ പുല്ലാങ്കുഴല്‍
വിളിയ്ക്കെ, ക്കത്തിക്കാളും
ചുടുവെയിലതേറ്റേറ്റു
പൂനിലാവായിപ്പോകെ;
ആയതിന്‍ആയതിൻ തരംഗങ്ങ-
ളുമ്മവെച്ചാനന്ദത്താ-
ലാലോല ലതാളികള്‍ലതാളികൾ
മൊട്ടിട്ടു ചിരിയ്ക്കവേ;
മയിലാടവേ, മര-
ക്കൊമ്പുകള്‍തോറുംക്കൊമ്പുകൾതോറും നിന്നു
മലയാനിലൻ മർമ്മ-
മലയാനിലന്‍ മര്‍മ്മ-
രാശംസ വര്‍ഷിക്കവേവർഷിക്കവേ;
കുറ്റിക്കാടുകൾക്കുള്ളിൽ-
കുറ്റിക്കാടുകള്‍ക്കുള്ളില്‍-
ക്കശ്മലസൃഗാലന്മാർ
ക്കശ്മലസൃഗാലന്മാര്‍
പറ്റിച്ചേർന്നോരിയിട്ടു
പറ്റിച്ചേര്‍ന്നോരിയിട്ടു
പുച്ഛിച്ചാല്‍പുച്ഛിച്ചാൽ ഫലമെന്തേ?
ഇരുളില്യലകങ്ങൾ
ഇരുളില്യലകങ്ങള്‍
മുഷിഞ്ഞു മൂളീടിലും
സരസം വിണ്ണില്‍പ്പൊങ്ങിവിണ്ണിൽപ്പൊങ്ങി
രാപ്പാടിയെത്തിപ്പാടും.
എന്നോമൽക്കവിതേ, നീ-
എന്നോമല്‍ക്കവിതേ, നീ-
യിടറായ്കണുപോലും;
നിന്നെയോമനിയ്ക്കുവാൻ
നിന്നെയോമനിയ്ക്കുവാന്‍
കാത്തുനിൽക്കുന്നു കാലം.
കാത്തുനില്‍ക്കുന്നു കാലം.
ഇന്നു നിന്‍നിൻ ചുറ്റുമല-
സ്മാരത്തിൻ ഞെരക്കങ്ങൾ
സ്മാരത്തിന്‍ ഞെരക്കങ്ങള്‍
നിന്നിടാം തത്തിത്തത്തി,
നാളത്തെ പ്രഭാതത്തില്‍പ്രഭാതത്തിൽ,
അവതൻ നേർത്തു നേർത്ത
അവതന്‍ നേര്‍ത്തു നേര്‍ത്ത
മാറ്റൊലിപോലും മായു;-
മവമാനിതയായ് നീ
മാറുകില്ലൊരിയ്ക്കലും.
എത്രനാള്‍എത്രനാൾ നിഗൂഢമാം
നിർല്ലജ്ജപ്രചരണ-
നിര്‍ല്ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നില്‍ക്കുംനിൽക്കും
'പുഴ' തന്നൊഴുക്കുത്തിൽ?
'പുഴ' തന്നൊഴുക്കുത്തില്‍?
വിണ്ണില്‍വെച്ചീശന്‍വിണ്ണിൽവെച്ചീശൻ നിന്നെ-
യഭ്യസിപ്പിച്ചൂ, നീയീ
മന്നില്‍മന്നിൽ വന്നേവം വീണ-
വായിയ്ക്കാൻ, നൃത്തംചെയ്വാൻ.
വായിയ്ക്കാന്‍, നൃത്തംചെയ്വാന്‍.
ആരോടുമനുവാദം
ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതു, മിത്ര-
നാളതു തുടര്‍ന്നതുംതുടർന്നതും,
അതിനാ, ലേതോ ചില
കോമാളിവേഷക്കാർ വ-
കോമാളിവേഷക്കാര്‍ വ-
രരുതെന്നാജ്ഞാപിച്ചാൽ-
രരുതെന്നാജ്ഞാപിച്ചാല്‍-
ക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടു-
വരി 101:
ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം
ചുളുങ്ങിക്കോട്ടെ, നീ നിന്‍നിൻ-
സ്വാതന്ത്യ്രപ്രകാശത്തിൽ
സ്വാതന്ത്യ്രപ്രകാശത്തില്‍
സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവര്‍അലിവുള്ളവർ നിന്നെ-
യഭിനന്ദിക്കും, കാലം
വിലവെച്ചിടും നിന്റെ
വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ-
നീയൊട്ടുമിടറായ്കെന്‍-
കവിതേ-പറക്കുന്നൂ
നീളെ നിന്‍നിൻ ജയക്കൊടി-
തുടരൂ നിന്‍നൃത്തംനിൻനൃത്തം നീ!
ഹസ്തതാഡനഘോഷ-
മദ്ധ്യത്തില്‍മദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കം വിളി-
യെങ്കിലേ രസമുള്ളൂ,
ഗുരുത്വം കെടുത്തുകി-
ല്ലക്കൂട്ടർ; മഹാത്മാക്കൾ
ല്ലക്കൂട്ടര്‍; മഹാത്മാക്കള്‍
ധരിപ്പൂ പിതാമഹ-
ന്മാരുടെ പാരമ്പര്യം.
മർത്യരാണിന്നെന്നാലു-
മര്‍ത്യരാണിന്നെന്നാലു-
മുത്ഭവമോർമ്മിയ്ക്കണ്ടേ?-
മുത്ഭവമോര്‍മ്മിയ്ക്കണ്ടേ?-
മര്‍ക്കടങ്ങളെമർക്കടങ്ങളെ, യത്ര-
പെട്ടെന്നു മറക്കാമോ? ....
 
å å*åå *ååå*
 
മറ്റുള്ളോര്‍മറ്റുള്ളോർ ചവച്ചിട്ടോ-
രെല്ലുകള്‍രെല്ലുകൾ തക്കം നോക്കി-
ക്കട്ടെടുത്തവകാർന്നു
ക്കട്ടെടുത്തവകാര്‍ന്നു
ശൌര്യത്തിന്‍ശൌര്യത്തിൻ ഭാവം കാട്ടി,
ഉല്ലസൽസുധാകര-
ഉല്ലസല്‍സുധാകര-
നുയരും നേരം, കഷ്ട-
മല്ലിലാ ശ്വാനം പാര്‍ത്തുപാർത്തു
നിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു?
മേൽക്കുമേൽപ്പൊങ്ങിപ്പര-
മേല്‍ക്കുമേല്‍പ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ-
കീർത്തീകൌമുദിയെങ്ങും!
കീര്‍ത്തീകൌമുദിയെങ്ങും!
ഇടറായ്കിടറായ്കെൻ-
ഇടറായ്കിടറായ്കെന്‍-
കവിതേ, സവിലാസ-
നടനം തുടരൂ നീ,
വരി 148:
 
അനുഭവങ്ങളേ നിങ്ങളിനിമേ-
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാന്‍രചിയ്ക്കാൻ.
മധുരചിന്തകള്‍മധുരചിന്തകൾ ചാലിച്ച ചായം
വിധിമുഴുവനും തട്ടിക്കളഞ്ഞു.
സതതമെന്മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം.
വെറുതെയാണിപ്പരിഭവം-മേലില്‍മേലിൽ
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാന്‍ഞാൻ!
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു-
മിതളുതിര്‍ന്നതാമിതളുതിർന്നതാ വീഴുന്നു പൂക്കള്‍പൂക്കൾ!
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട-
മെവിടെ നിത്യതേ, നിന്‍രത്നദീപംനിൻരത്നദീപം?
-നിയതിയെന്‍കാതില്‍നിയതിയെൻകാതിൽ മന്ത്രിപ്പൂ നിത്യം:-
"നിഖില, മയേ്യാ, നിഴലുകള്‍നിഴലുകൾ മാത്രം!! ..."
17-3-1115
 
വരി 166:
 
പോകു, പോകു, സഹോദരി, ജീവിത-
ഭാഗധേയത്തിന്‍ഭാഗധേയത്തിൻ പൂങ്കാവിലേയ്ക്കു നീ!
നേര്‍ന്നിടുന്നുനേർന്നിടുന്നു നിനക്കു ഞാന്‍ഞാൻ സൌഹൃദ-
മാർന്നൊരായിരം മംഗളാശംസകൾ!
മാര്‍ന്നൊരായിരം മംഗളാശംസകള്‍!
എന്നുമെന്നും തവോല്‍ക്കര്‍ഷതവോൽക്കർഷ ചിന്തയില്‍ചിന്തയിൽ-
ത്തന്നെയീവിധം സ്പന്ദിക്കുമെന്‍സ്പന്ദിക്കുമെൻ മനം!
നിന്നനുപമ ശുദ്ധിതന്‍ശുദ്ധിതൻ നേരിയ
വെണ്ണിലാവിന്റെ പീയൂഷധാരയില്‍പീയൂഷധാരയിൽ
പാവനോന്മദപൂര്‍ത്തിപാവനോന്മദപൂർത്തി പൂശട്ടെ, നിന്‍നിൻ-
ജീവിതേശന്റെ രാഗാര്‍ദ്രമാനസംരാഗാർദ്രമാനസം!!
 
22-4-1120
വരി 180:
24
 
മൂത്തകുന്നം (പറവൂര്‍പറവൂർ) എസ്.എന്‍എൻ.എം. ഇം.ഗ്ലീഷ് ഹൈസ്കൂള്‍ഹൈസ്കൂൾ വിദ്യാര്‍ത്ഥികളുടെവിദ്യാർത്ഥികളുടെ കൈയെഴുത്തു മാസികയ്ക്കു നല്‍കിയനൽകിയ ആശംസ.
 
വിദ്യാർത്ഥികൾക്കുമിതകൌതുകമേകിയേകി-
വിദ്യാര്‍ത്ഥികള്‍ക്കുമിതകൌതുകമേകിയേകി-
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി,
വിജ്ഞാനരശ്മികള്‍വിജ്ഞാനരശ്മികൾ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേല്‍മേന്മേൽ
വിഖ്യാതി ചേര്‍ന്ന്ചേർന്ന് വിജയിക്കുക, മാസികേ, നീ!
3-4-1117
</poem>