2,684
തിരുത്തലുകൾ
('<poem> ഹൃദയമുള്ളസര്‍പ്പം തെറ്റിദ്ധരിച്ചിതന്ന...' താള്‍ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (പുതിയ ചിൽ ...) |
||
<poem>
ഹൃദയമുള്ളസർപ്പം
തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു,
കഷ്ടകാലത്തിന്റെ ശക്തിമൂലം.
ആരെന്തു
ല്ലാ മനസ്സെന്നു
അല്ലലാണെല്ലാമെനിയ്ക്കു,
ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളു.
ദുസ്സഹമാണെനി, യ്ക്കേവ, മതും, വെറും
ദുശ്ശങ്കമൂലം
ശത്രുക്കളാണെനിയ്ക്കൊക്കെ, നീ മാത്രമേ
മിത്രമായിട്ടെനിക്കുള്ളു
ലോകമെമ്മട്ടല്ലാമെന്നെപ്പഴിയ്ക്കിലും
ശോകാർത്തനല്ലതിലൊന്നിലും ഞാൻ.
നീമാത്രമൊന്നെന്നെ
നീറുകില്ലെങ്കിലെന്നന്തരംഗം!
വഞ്ചിയ്ക്കയില്ലയേ, നിന്നെമാത്രം പ്രിയേ,
നെഞ്ചിടിപ്പറ്റു
ചെഞ്ചോരവാർത്തു പിടയ്ക്കുകിൽക്കൂടിയും
ചഞ്ചലമാവുകില്ലെൻഹൃദയം.
എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല
നിന്നെ ഞാനെങ്കണ്ണടയുവോളം!
ദർപ്പവുമുണ്ടാമെനിയ്ക്കു, പക്ഷേ-
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-
കൊത്തുകയില്ല
ന്നാടും ഫണം വിരിച്ചോമനേ,
കാണിയ്ക്കപോലുമില്ലെൻ വിഷപ്പല്ലുകൾ
പ്രാണനും പ്രാണനായുള്ള നിന്നെ!
സർപ്പത്തിനുമുണ്ടൊരുജ്ജ്വലസൌന്ദര്യം
സത്തമേ, നീയതു കണ്ടറിഞ്ഞു.
എന്നല്ല,
നോവു,
ദേഹം
സ്നേഹപുരസ്സരമോമനിച്ചു!
ഓരോവിരലും മുറിഞ്ഞു മുറിഞ്ഞയേ്യാ
ചോരയൊലിച്ചിട്ടുമോമനിച്ചു!
ലോകം
യേകി, നിന്നാർദ്രമാമന്തരംഗം!-
മന്ദഹസിയ്ക്കുമാക്കുന്ദപുഷ്പത്തിലും
സുന്ദരമായുള്ളൊരന്തരംഗം!-
അംഗുലീസ്പർശത്തിലാ വീണക്കമ്പിപോൽ-
സംഗീതം സ്പന്ദിക്കുമന്തരംഗം!
സന്ദേഹമില്ലുഗസർപ്പത്തിനുകൂടി
നന്ദികേടില്ലാ മനുഷ്യനോളം!
നന്നായ് നിനക്കതറിയാം- കൃതജ്ഞനാ-
മന്ദസ്മിതത്തിനായ്
മേദുരസ്നേഹാർദ്രമായൊരാക്കണ്ണുക-
ളാദർശമൂർത്തിയായ്ക്കാൺമിതെന്നെ-
സ്പന്ദനമെമ്മട്ടൊന്നടക്കിടും
ദേവി, നീ
ദേവനായ്
തെറ്റിദ്ധരിയ്ക്കരുതെന്നെ നീ
തെറ്റു ചെയ്യില്ല നിന്നോടു ചെറ്റും!! ...
2-3-1120
5
സുപ്രസിദ്ധ കവിയായ
കവനമോഹിനി നടനമാടുന്ന
കളിമലർക്കാവിലനുദിനം,
കളകളങ്ങളാൽത്തരുലതകളെ
പ്പുളകംകൊള്ളിച്ചു വിലസി നീ.
യുവചൈതന്യത്തിനുണർവരുളുന്ന
തവയശസ്സിന്റെ പരിമളം!
തുനിയുകയാണിന്നനഘദാമ്പത്യ-
വനികയിൽ ഭവാൻ കയറുവാൻ
ഇടറിയോടിയ മധുരസ്വപ്നങ്ങ-
ളുടലാർന്നെത്തുമിക്കവിതയെ-
തണലും ശാന്തിയും തരുമീ നിസ്തുല-
പ്രണയകൽപകലതികയെ-
സതികുലോജ്ജ്വലമകുടഹീരക-
സുദതിയാകുമി 'സ്സുമതി' യെ-
വരണമാല്യത്താൽ ക്കരളോടുചേർത്തു
പ്രിയസുഹൃത്തേ, ഞാനരുളുന്നൂ ഭവാ-
നയുതമാശംസാവചനങ്ങൾ!
ഭരിതരാഗാർദ്രഹൃദയരായ്ക്കൈകോർ-
ത്തിരുവർ നിങ്ങൾ പോം സരണിയിൽ,
പരിധിയില്ലാത്ത
അലമലമോരോ സുഖസമൃദ്ധിക-
ളലയടിച്ചടിച്ചൊഴുകട്ടെ!
ചിരകാലമൊന്നിച്ചിനി നിങ്ങളൊരു
10-3-1114
സ്വാതന്ത്യ്രദേവതേ, നീയെഴുന്നള്ളുമാ-
പ്പാതയിൽപ്പെട്ടു വിടുർത്തി വരിയ്ക്കുവാൻ,
സന്നദ്ധതയോടണിഞ്ഞൊരുങ്ങി സ്വയം
മുന്നിട്ടുവന്നിതാ
12-5-1118
അന്നൊരിക്കലൊരക്ഷരമോതാ-
തെന്നെ വിട്ടു നീ പോയിട്ടും,
വന്നണഞ്ഞിതോ
പ്പിന്നെയും നീ, വിഷാദമേ?
19-3-1114
ലോകത്തിനാക്ഷേപമാ-
ണാളില്ലാതലയുന്നു പോറ്റിടുവതി-
ന്നാദർശസംശുദ്ധികൾ!
ആളിക്കത്തി
ച്ചുഗസ്ഫുലിംഗാൽക്കരം
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാ-
വിദ്വേഷദാവാഗ്നിയും!
|
തിരുത്തലുകൾ