"ഉണ്ണുനീലിസന്ദേശം/പൂർവ്വഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 601:
ത്തൊത്തിൻേറാമൽക്കളഭകളിയിൽ പ്പൊങ്ങുമംഭോരുഹാഢ്യാം
തത്തിതത്തിച്ചെറുതിരകളിൽച്ചേൎന്ന മുക്താകലാപാം
കൊത്തിക്കൊത്തിക്കുരുക പെരികെച്ചേൎന്ന തീരാഭിരാമാം. {{കട്ടി-ശ്ലോ|120|"5em"}}}}
 
പിന്നെപ്പിന്നിട്ടമലസലിലം താം നദീം പാടമേ പോയ്
കന്നകണ്ണാർ കുസുമശര! നീ വല്ലവാഴ്ക്കങ്ങു ചെൻറു്
ഉന്നിദ്രാണപ്രസവവിസരൽ കേസരോദ്യാനവാതൈ-
രുന്നിക്കാമം മതിലകമകം പൂക ഭൂപാലമൗലേ! {{കട്ടി-ശ്ലോ|121|"5em"}}}}
</poem>
"https://ml.wikisource.org/wiki/ഉണ്ണുനീലിസന്ദേശം/പൂർവ്വഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്