"താൾ:Padya padavali 7 1920.pdf/79" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 4: വരി 4:
{{gap|4em}}നാനാധികാരമെഴുമന്യരുമസ്മദീയ-
{{gap|4em}}നാനാധികാരമെഴുമന്യരുമസ്മദീയ-
{{gap|4em}}സ്ഥാനാജ്ഞപോലെനിജവൃത്തികൾചെയ്തുകൊൾക
{{gap|4em}}സ്ഥാനാജ്ഞപോലെനിജവൃത്തികൾചെയ്തുകൊൾക
{{gap|1em}}4{{gap|2em}}സാമന്തഭൂപതികൾ നമ്മൊടു സഖ്യമാൎന്നോ
{{gap|4em}}രാത്മീയവൃത്തിയെനടത്തുകമുൻപിലെപ്പോൽ,
{{gap|4em}}നാമുംചിരപ്രണയമുള്ളൊരവൎക്കുവേണ്ടി
{{gap|4em}}പ്രേമാനുവൃത്തിവഴിപോൽനിറവേറ്റുമെന്നും.
{{gap|1em}}5{{gap|2em}}രാജ്യംഹരിപ്പതിനുവാഞ്ഛയൊടേനൃപന്മാർ
{{gap|4em}}തമ്മിൽപിണങ്ങിടുകിലായതുനാംസഹിക്കാ;
{{gap|4em}}നാമന്യലക്ഷ്മിയെഹരിക്കയുമില്ല, ഭൂമി
{{gap|4em}}കാമംചതിച്ചിടുകയില്ലകദാപിനമ്മെ
{{gap|1em}}6{{gap|2em}}നൂനംനരേശരുടെയന്യരുടേയുമോരോ-
{{gap|4em}}സ്ഥാനാഭിമാനബിരുദാദിഹരിച്ചിടാ നാം,
{{gap|4em}}ഭൂവിന്നുനിത്യശമസാധ്യസമൃദ്ധിമേന്മേൽ,
{{gap|4em}}താവുന്നതിന്നുനിനവിങ്ങനിശംഭവിക്കും.
{{gap|1em}}7{{gap|2em}}ആംഗ്ലേയരാംപ്രജകളെപരിരക്ഷചെയ്‌വാൻ
{{gap|4em}}യാതൊന്നുനമ്മെനയമോടുനയിച്ചിടുന്നു
{{gap|4em}}ചൊൽക്കൊണ്ടൊരക്കടമതാനിഹഭാരതീയ
{{gap|4em}}സംരക്ഷണയ്ക്കുമിനി, നമ്മെനയിച്ചിടട്ടേ.
{{gap|1em}}8{{gap|2em}}കൃസ്തീയമായമതമാണുധരിപ്പതീനാ-
{{gap|4em}}മെന്നാലുമന്യമതനിന്ദവഹിച്ചിടാനാം
{{gap|4em}}സന്മാൎഗ്ഗവൃത്തികടെവൈദികമായിടുന്നോ-
{{gap|4em}}രാചാരരീതിയിൽ നമുക്കിഹമൗനമത്രേ
</poem>
</poem>
"https://ml.wikisource.org/wiki/താൾ:Padya_padavali_7_1920.pdf/79" എന്ന താളിൽനിന്ന് ശേഖരിച്ചത്