"താൾ:Malayala bhashayum sahithyavum 1927.pdf/62" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{c|59}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
ചെയ്യുന്നത്. ചെയ്യും എന്നതിൽ ധാതുവിന്നു ശേഷം ഉ എന്ന ആഖ്യാതപ്രത്യയം പിന്നെ ഭാവികാലവാചകമായ മ് * എന്ന പ്രത്യയം എന്നു മാത്രം ഭേദം.അവിടെ ക്രിയാകർത്തൃത്വം ഭാവിയായതുകൊണ്ടാണ് കർത്തൃവാചകമായ ആഖ്യാതപ്രത്യയത്തിനു ശേഷം കാലപ്രത്യയം ചേർക്കുന്നതെന്ന് വിചാരിക്കുന്നതും യുക്തിയുക്തമായിരിക്കുന്നുണ്ട്. ഇങ്ങനെ എല്ലാമാണ് ലിംഗാദിപ്രത്യയങ്ങളില്ലാത്ത ക്രിയാപദരൂപങ്ങളുടെ നിഷ്പത്തിസമ്പ്രദായമിരിക്കുന്നത് . 'തു' എന്നതു ഭൂതകാലത്തിന്റെയും 'ഉന്നു ' എന്നത് വർത്തമാലകാലത്തിന്റെയും 'ഉം' എന്നതു ഭാവിയുടെയും പ്രത്യയങ്ങളാമെന്നു ചില വൈയാകരണന്മാർ പറഞ്ഞിട്ടുള്ളത് ശാബ്ദബോധസമ്പ്രദായം കാണിച്ചു ബാലന്മാരെ ക്ലേശിപ്പിക്കാതിരിപ്പാൻവേണ്ടി ,വട്ടിക്കണക്കായി മാത്രം പ്രസ്താവിച്ചിട്ടുള്ളതാണ്.ചെയ്താൻ എന്നതിലാകട്ടെ,ചെയ്യ് ധാതുവിന്നുശേഷം ത് എന്ന ഭൂതകാലപ്രത്യയം. പിന്നെ ആ എന്ന കർത്തൃവാചകമായ ആഖ്യാതപ്രത്യയം .പിന്നെ ആ കർത്താവു പുരുഷനാണെന്നു കാണിക്കുന്ന 'ൻ' എന്ന പുല്ലിംഗപ്രത്യയം ചെയ്താൾ എന്നതിൽ ലിംഗപ്രത്യയത്തിനും ചെയ്യുന്നാൻ,ചെയ്യുന്നാൾ എന്നിവയിൽ കാലപ്രത്യയത്തിന്നും
ചെയ്യുന്നത്. ചെയ്യും എന്നതിൽ ധാതുവിന്നു ശേഷം ഉ എന്ന ആഖ്യാതപ്രത്യയം പിന്നെ ഭാവികാലവാചകമായ മ് * എന്ന പ്രത്യയം എന്നു മാത്രം ഭേദം. അവിടെ ക്രിയാകൎത്തൃത്വം ഭാവിയായതുകൊണ്ടാണ് കൎത്തൃവാചകമായ ആഖ്യാതപ്രത്യയത്തിന്നു ശേഷം കാലപ്രത്യയം ചേൎക്കുന്നതെന്നു വിചാരിക്കുന്നതും യുക്തിയുക്തമായിരിക്കുന്നുണ്ട്. ഇങ്ങനെ എല്ലാമാണ് ലിംഗാദിപ്രത്യയങ്ങളില്ലാത്ത ക്രിയാപദരൂപങ്ങളുടെ നിഷ്പത്തിസമ്പ്രദായമിരിക്കുന്നത് . 'തു' എന്നതു ഭൂതകാലത്തിന്റെയും 'ഉന്നു ' എന്നത് വർത്തമാലകാലത്തിന്റെയും 'ഉം' എന്നതു ഭാവിയുടേയും പ്രത്യയങ്ങളാണെന്നു ചില വൈയാകരണന്മാർ പറഞ്ഞിട്ടുള്ളത് ശാബ്ദബോധസമ്പ്രദായം കാണിച്ചു ബാലന്മാരെ ക്ലേശിപ്പിക്കാതിരിപ്പാൻവേണ്ടി, വട്ടിക്കണക്കായി മാത്രം പ്രസ്താവിച്ചിട്ടുള്ളതാണ്. ചെയ്താൻ എന്നതിലാകട്ടെ, ചെയ് ധാതുവിന്നുശേഷം ത് എന്ന ഭൂതകാലപ്രത്യയം. പിന്നെ ആ എന്ന കൎത്തൃ വാചകമായ ആഖ്യാതപ്രത്യയം. പിന്നെ ആ കൎത്താവു പുരുഷനാണെന്നു കാണിക്കുന്ന 'ൻ' എന്ന പുല്ലിംഗപ്രത്യയം ചെയ്താൾ എന്നതിൽ ലിംഗപ്രത്യയത്തിന്നും ചെയ്യുന്നാൻ, ചെയ്യുന്നാൾ എന്നിവയിൽ കാലപ്രത്യയത്തിന്നും യുക്തംപോലെയുള്ള വ്യത്യാസം. ചെയ്താർ എന്നതിൽ ആഖ്യാതപ്രത്യയമായ ആ എന്നതിന്നുശേഷം പും സ്ത്രീലിംഗങ്ങൾക്കു പൊതുവായുള്ള 'ർ' എന്ന ബഹുവചന പ്രത്യയം വരുന്നു എന്നു ഭേദം. ചെയ്യുവൻ എന്നതിലാകട്ടെ
യുക്തംപോലെയുള്ള വ്യത്യാസം. ചെയ്താർ എന്നതിൽ ആഖ്യാതപ്രത്യയമായ ആ എന്നതിനുശേഷം പും സ്ത്രീലിംഗങ്ങൾക്കു പൊതുവായുള്ള 'ർ' എന്ന ബഹുവചന പ്രത്യയം വരുന്നു എന്നു ഭേദം.ചെയ്യുൻ എന്നതിലാകട്ടെ


----
----
* മകാരലിപിയുടെ സ്ഥാനത്ത് അനുസ്ഥാരലിപിയാണ് എഴുതുന്നതെങ്കിലും വാസ്തസത്തിൽ അത് മകാരമാണ്.
മകാരലിപിയുടെ സ്ഥാനത്ത് അനുസ്വാരലിപിയാണ് എഴുതുന്നതെങ്കിലും വാസ്തവത്തിൽ അത് മകാരമാണ്.
"https://ml.wikisource.org/wiki/താൾ:Malayala_bhashayum_sahithyavum_1927.pdf/62" എന്ന താളിൽനിന്ന് ശേഖരിച്ചത്