"താൾ:Koudilyande Arthasasthram 1935.pdf/337" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: 'വണിക്കുകൾക്കു് ഒരു ദിവസമാണു് അനുശയ(വിറ്റതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:00, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൨൬
ധൎമ്മസ്ഥീയം മൂന്നാമധികരണം


വണിക്കുകൾക്കു് ഒരു ദിവസമാണു് അനുശയ(വിറ്റതിനേയോ വാങ്ങിയതിനേയോ മോചിപ്പിക്കൽ)ത്തിന്നുള്ള കാലം. കൎഷകന്മാൎക്കു അതിന്നുള്ള കാലം മൂന്നു ദിവസം; ഗോരക്ഷകന്മാൎക്കു അഞ്ചു ദിവസം. വ്യാമിശ്രവൎണ്ണക്കാൎക്കും, ഉത്തമവൎണ്ണക്കാൎക്കും വൃത്തിയെ (ജീവിതനിൎവ്വഹണത്തിന്നുതകുന്ന ഭ്രമിയെ) വിക്രയംചെയ്യുന്നതിൽ ഏഴു ദിവസത്തെ അനുശയകാലമുണ്ടു്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/337&oldid=206746" എന്ന താളിൽനിന്ന് ശേഖരിച്ചത്