"ഓണപ്പൂക്കൾ/മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
proof read
വരി 1:
<poem>
'''ജ'''ന്മജന്മാന്തരപുണ്യപ്പൂവല്ലിതൻ-
മനുഷ്യൻ
 
ജന്മജന്മാന്തരപുണ്യപ്പൂവല്ലിതൻ-
പൊൻമലരാണത്രേ മർത്ത്യജന്മ.
തുഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്
Line 93 ⟶ 91:
നന്ദിയോതാൻ, നീ മറക്കരുതേ! ....
3-10-1119
'''2'''
 
'''അ'''ടിയന്റെ വീട്ടിലെപ്പട്ടിണി തീർക്കുവാ-
നവിടുത്തേയ്ക്കാവില്ല തമ്പുരാനേ!
അതുപോക്കാൻ കഴിവുള്ളോൻ മുകളിലാ, ണദ്ദേഹ-
മറിയില്ലതെങ്കിലോ, വേണ്ട പോട്ടെ!
അഗതികളടിയങ്ങളടിയട്ടേ ചുടുകാട്ടി-
ലതുകൊണ്ടീ ലോകത്തിനെന്തു ചേതം?
അവിടുത്തേയ്ക്കിതുവിധം തിരുവുള്ളക്കേടിനൊ-
രപരാധമടിയനെന്താചരിച്ചു?
പരമാർത്ഥമറിയാതെ പലരോതും മൊഴിക്കേട്ടി-
പ്പഴിയെല്ലാമടിയന്റെ തലയിൽ വെച്ചാൽ,
സകലതും കാണുവാൻ മിഴിയുള്ളോരുടയോനു
സഹിയില്ലതൊരുനാളും തമ്പുരാനേ!
7-4-1113
</poem>
"https://ml.wikisource.org/wiki/ഓണപ്പൂക്കൾ/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്