"സ്വരരാഗസുധ/ആരാമത്തിലെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 10:
മാടിവിളിക്കിലുമെത്തില്ലരികിലാ
മായാസുഷമാവിശേഷം.
å കഷ്ട,മപൂർണ്ണതകൊണ്ടെന്തിനിങ്ങനെ
കെട്ടിപ്പടുത്തതീ ലോകം?
തൊട്ടുപോയാൽമതി കാലമാക്കൈകൊണ്ടു
വരി 20:
വേദന തോന്നും മനസ്സിനിമ്മട്ടെഴും
വേദാന്ത ചിന്തയ്ക്കു പോയാൽ
å അത്രയ്ക്കു പൂർണ്ണവും ശൂന്യവുമാകിലെ-
ന്തെത്ര മധുരമീ ലോകം!
ആരും കൊതിക്കുമാറാകർഷകാഭമാ-
വരി 44:
സുന്ദരം, സുന്ദരം, സ്വർഗ്ഗസമൃദ്ധിതൻ
മന്ദിരം തന്നെയീ ലോകം!
å ഇത്രയും കാലമിതോർക്കാതെയെന്തിനു
തപ്തബാഷ്പത്തിൽ ഞാൻ മുങ്ങി?
നൊന്തുനൊന്തങ്ങനെ തപ്പിത്തടഞ്ഞു ഞാ-
വരി 56:
അല്ല, സംതൃപ്ന,ല്ലുഗനൈരാശ്യമേ,
വെല്ലുവിളിപ്പൂ ഞാൻ നിന്നെ.
å ഉള്ളലിവില്ലാതസൂയയാ,ലെൻ മുന്നിൽ
മുക്ക്ക്കുവിതയ്ക്കും ജഗത്തേ,
പാടില്ലൊരിക്കലും നീയുണർന്നീടുവാൻ
വരി 70:
ഇല്ല, വിടില്ലൊരു കൈയൊന്നു നോക്കാതെ-
വെല്ലുവിളിപ്പൂ ഞാൻ നിന്നെ!
å നിന്നപവാദ ശരങ്ങൾകൊണ്ടെന്നെ നീ
നിന്ദിതനാക്കുവാൻ നോക്കൂ;
നിന്നഖിലോൽക്കട ശക്തിയുമൊത്തിയ
വരി 80:
എങ്കിലും മേലോട്ടുയർന്നു ഞാൻ താരക-
പ്പൊങ്കതിർപ്പൂക്കളെപ്പുൽകും!
å ഓമൽസ്സഖാക്കളേ, നിങ്ങളോടു കനി-
ഞ്ഞോതാനെനിക്കുണ്ടൊരൽപം,
നിർദ്ദയം, കഷ്ടം,വികൃതപ്പെടുത്തിയെൻ
വരി 104:
തെല്ലുമേ ഗർവില്ല, നുകമ്പയാണെനി-
ക്കുള്ളതു, നിങ്ങളോടിന്നും!
å ഇസ്സമരത്തി,ലൊടുവിൽ, ജയലക്ഷ്മി
മത്സമീപത്തു വന്നെത്തി,
മന്ദാരമാല്യമെൻ കണ്ഠത്തിൽച്ചാർത്തുമ്പോൾ
"https://ml.wikisource.org/wiki/സ്വരരാഗസുധ/ആരാമത്തിലെ_ചിന്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്