"വിക്കിഗ്രന്ഥശാല:Community Portal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കി ഗ്രന്ഥശാലയ്ക്കാണ്‌ എന്റെ വോട്ട്
വരി 12:
*വിക്കി സ്രോതസ്സ്
 
--[[ഉപയോക്താവ്:Shijualex|Shijualex]] 12:05, 10 ജനുവരി 2008 (UTC)
==വിക്കി സ്രോതസ്സ്==
 
Line 17 ⟶ 18:
* {{support}}--[[ഉപയോക്താവ്:Challiyan|Challiyan]] 11:51, 10 ജനുവരി 2008 (UTC)
*{{Oppose}} വിക്കിയും സ്രോതസ്സും തമ്മില്‍ ചേര്‍ച്ചയില്ല .പകരം വിക്കി ഗ്രന്ഥശാല എന്ന പേരു നിര്‍ദ്ദേശിക്കുന്നു--[[ഉപയോക്താവ്:Anoopan|Anoopan]] 11:57, 10 ജനുവരി 2008 (UTC)
 
 
 
ഇതു ഏതാണ്ട് 2 മാസത്തിനു മുന്‍പ് ഇട്ട ഒരു സമ്വാദം ആയിരുന്നു. വിക്കിവായനശാല വിക്കിപുസ്തകശാല എന്നു പറഞ്ഞ് 2 വിക്കികള്‍ നമുക്കുണ്ട്. പലരും ഈ രണ്ട് വിക്കികള്‍ തമ്മില്‍ മാറി പോകുന്നു എന്നു പറഞ്ഞു.ആ ഒരു കുറവ് പരിഹരിക്കാനും പൗരാണിക ഗ്രന്ഥങ്ങള്‍ ശെഖരിക്കുന്ന ഈ വിക്കിക്കു കുറച്ചു കൂടി പ്രൗഡമായ് ഒരു പേരു വേണം എന്നു പലരും നിര്‍ദ്ഡേശിച്ചതു കൊണ്ടാണു ഞാന്‍ മുകളിലെ നിര്‍ദ്ഡേശം വച്ചത്. അന്ന്‍ ഈ വിക്കിയില്‍ സജീവമായി എഡിറ്റുനടത്തുന്നത് ഞാന്‍ മാത്രമായതിനാല്‍ ആരുമായും വിക്കിയില്‍ സം‌വദിക്കുന്നതിനു പറ്റിയില്ല. അതിനാല്‍ എനിക്കു പരിചയമുള്ള കുറച്ചു പേരോട് മുകലിലെ കാരണം ഒക്കെ പറഞ്ഞ് ഒരു മെയിലയച്ചു അതനുസരിച്ച് അവര്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ആണ്‌ മുകളില്‍ കാണുന്നത്. വിക്കിസ്രോതസ്സ് എന്നതിനോട് എനിക്കു യോജിപ്പില്ല. '''വിക്കി ഗ്രന്ഥശാല''' ആയിരിക്കും കുറച്ചു കൂടി നല്ല പേര്‍ എന്നു തോന്നുന്നു. എന്തായാലും കുറഞ്ഞപക്ഷം സം‌വദിക്കാന്‍ ആളുകള്‍ ആയ സ്ഥിതിക്ക് സമവായത്തിലൂടെ നമുക്ക് ഒരു പേര്‍ തിരഞ്ഞെടുക്കാം. '''വിക്കി ഗ്രന്ഥശാല''' യ്ക്കാണ്‌ എന്റെ വോട്ട്.--[[ഉപയോക്താവ്:Shijualex|Shijualex]] 12:05, 10 ജനുവരി 2008 (UTC)
"https://ml.wikisource.org/wiki/വിക്കിഗ്രന്ഥശാല:Community_Portal" എന്ന താളിൽനിന്ന് ശേഖരിച്ചത്