No edit summary
No edit summary
വരി 1:
'''ഷിജു അലക്സ്‌'''. സ്വദേശം പാലക്കാട്‌ ജില്ലയിലുള്ള കരിമ്പ എന്ന ഗ്രാമം. ഇപ്പോള്‍ പുനെയില്‍ (മഹാരാഷ്ട്ര) ജോലി.
 
വിക്കിസോര്‍സില്‍ അഡ്മിനിസ്റ്റ്രേറ്റര്. വിക്കിസോര്സില് സത്യവേദപുസ്തകം ചേര്‍ത്തു. ഇപ്പോള്‍ ഖുറാന്‍ ചേര്‍ക്കാനുള്ള ശ്രമത്തില്‍.
 
മലയാളം വിക്കിപീഡിയയില്‍ ജ്യോതിശാസ്ത്രം,വിവര സാങ്കേതികം, മതപരം ആയ വിഭാഗങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു.
 
ഇപ്പോള്‍ പുനെയില്‍ (മഹാരാഷ്ട്ര) ജോലി.
 
മലയാളത്തില്‍ http://jyothisasthram.blogspot.com/, http://shijualex.blogspot.com/ എന്നീ URL-ല്‍ എന്നീ ബ്ലോഗുകളില്‍ ജ്യോതിര്‍ഭൗതിക, ഭൗതികശാസ്ത്ര സംബന്ധിയായ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. ഇമെയില്‍ വിലാസം shijualexonline@gmail.com
"https://ml.wikisource.org/wiki/ഉപയോക്താവ്:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്