"പരിശുദ്ധ ഖുർആൻ/അൽ ഖാരിഅ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിശുദ്ധ ഖുര്‍ആന്‍/അല്‍ ഖാരിഅ
 
പരിശുദ്ധ ഖുര്‍ആന്‍/അല്‍ ഖാരിഅ
വരി 5:
}}
{{പരിശുദ്ധ ഖുര്‍ആന്‍}}
{{verse|1}} ഭയങ്കരമായ ആ സംഭവം.
 
{{verse|2}} ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
 
{{verse|3}} ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
 
{{verse|4}} മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
 
{{verse|5}} പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
 
{{verse|6}} അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
 
{{verse|7}} അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
 
{{verse|8}} എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
 
{{verse|9}} അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
 
{{verse|10}} ഹാവിയഃ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
 
{{verse|11}} ചൂടേറിയ നരകാഗ്നിയത്രെ അത്‌.
 
{{Navi|
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/അൽ_ഖാരിഅ" എന്ന താളിൽനിന്ന് ശേഖരിച്ചത്