No edit summary
No edit summary
വരി 1:
'''ഷിജു അലക്സ്‌'''. സ്വദേശം പാലക്കാട്‌ ജില്ലയിലുള്ള കരിമ്പ എന്ന ഗ്രാമം. ഇപ്പോള്‍ പുനെയില്‍ (മഹാരാഷ്ട്ര) ജോലി.
 
വിക്കിഗ്രന്ഥശാലയില്‍ ‍ അഡ്മിനിസ്റ്റ്രേറ്റര്.
വിക്കിസോര്‍സില്‍ അഡ്മിനിസ്റ്റ്രേറ്റര്. വിക്കിസോര്സില് സത്യവേദപുസ്തകം ചേര്‍ത്തു. ഇപ്പോള്‍ ഖുറാന്‍ ചേര്‍ക്കാനുള്ള ശ്രമത്തില്‍.
 
വിക്കിസോര്സില് ഇതു വരെ ചെയ്ത പ്രധാന സംരംഭങ്ങള്‍
*സത്യവേദപുസ്തകം
*ഖുര്‍‌ആന്‍
*അദ്ധ്യാത്മരാമായണം
*ആശാന്‍ കവിതകള്‍
 
മലയാളം വിക്കിപീഡിയയില്‍ ജ്യോതിശാസ്ത്രം,വിവര സാങ്കേതികം, മതപരം ആയ വിഭാഗങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു.
"https://ml.wikisource.org/wiki/ഉപയോക്താവ്:Shijualex" എന്ന താളിൽനിന്ന് ശേഖരിച്ചത്