"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 779:
തമിഴ്
 
മലയാളം
 
{| class="prettytable"
കര്‍ണ്ണാടകം
| തമിഴ്
| മലയാളം
| കര്‍ണ്ണാടകം
| തെലുങ്ക്
| തുളു
 
|-
തെലുങ്ക്
| നൂറു
| നൂറ്
| നൂരു
| നൂരു
| നൂദു= 100
 
|}
തുളു
നൂറു
 
നൂറ്
 
നൂരു
 
നൂരു
 
നൂദു= 100
 
മേല്‍ക്കാണിച്ച വാക്കില്‍ തെലുങ്കും കര്‍ണ്ണാടകവും "ര' ഉപയോഗിക്കുന്നതിനാല്‍ രേഫത്തിന്റെ വകഭേദംതന്നെയാണു് "റ' എന്നു് ഉൗഹിക്കാം. വേറെയും ലക്ഷ്യങ്ങള്‍ ഉണ്ട്: "മലര്+പൊടി= മലറ്പ്പൊടി. ഇതില്‍ "പൊടി' ചേരുമ്പോള്‍ മലരിന്റെ "ര" എന്നതു് "റ' ആയിത്തീരുന്നു. ഉച്ചാരണ സ്വഭാവം ആലോചിച്ചാല്‍ "ര' യെ ഖരമാക്കിയാല്‍ "റ' വരും എന്നു് ബോധപ്പെടും. അപ്പോള്‍ മൃദുവായ രേഫത്തെ ഖരമാക്കുന്നതാണു് "റ'കാരം എന്നു സിദ്ധിച്ചു. "ഖരം' എന്നു പറഞ്ഞെങ്കിലും ക, ച, ട , ത,പ എന്ന മറ്റു ഖരങ്ങളില്‍ ഇല്ലാത്ത നാദമോ ഘോഷമോ ഏതെങ്കിലും ഒരു ധ്വനിവിശേഷംകൂടി അതില്‍ ഉണ്ടു്.