"കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
formatting almost completed in this page
വരി 44:

""അതിഭയങ്കരമായി ത്രിംശദേ്യാജനായതമാകിന ആത്മശരീരത്തെ ചുരുക്കി ആര്‍ജ്ജിത-മാര്‍ജ്ജാരമാത്രഗാത്രനായി ഗോപുരദ്വാരത്തുങ്കലകത്തു പോകുവാനുപക്രമിക്കുവന്നവന്‍ ലങ്കാലക്ഷ്മിയാല്‍ പരിഭൂതനായി ലങ്കാലക്ഷ്മിയെ ലങ്കയില്‍നിന്നും നിരാകരിച്ചു് അദ്വാരേണ ഉള്ള പ്രവേശമത്ര ശത്രുഭവനത്തിങ്കല്‍ വിഹിതമായിട്ടുള്ളതു് എന്നിങ്ങനെ ലങ്കാലക്ഷ്മിയുടെ ഉപദേശം നിമിത്തമായി അവിടെനിന്നും പിന്‍വാങ്ങി കുതിച്ചുകടന്നു് ഇടത്തുകാലകത്തുവെച്ചു് അകത്തുപുക്കു് നിന്നരുളിച്ചെയ്യുന്നോന്‍. ""എങ്ങനെ എപ്രദേശത്തുങ്കലോ ആ ഉദ്യാനം യാതൊരേടത്തു ദേവി ശിംശപാശ്രിതയായി അധിവസിച്ചരുളുന്നു'' എന്നു് സമ്പാതിയാല്‍ അഭിഹിതമായി. എന്നാല്‍ എവിടത്തുങ്കലോ ആ ഉദ്യാനം എന്നരുളിച്ചെയ്തു് ഉദ്യാനാനേ്വഷണതത്പരനായി പെരുമാറുന്നവന്‍ അകമ്പസദനം, നികുംഭഭവനം, സുപ്തഘനഭവനം, വജ്രദംഷ്ട്രാലയം, മേഘനാദസദനം എന്നേവമാദി നിശാചരഭവനങ്ങളില്‍ വെദേഹിയെ അനേ്വഷിച്ചു സഞ്ചരിക്കുന്ന കാലത്തു് വിഭീഷണഭവനമകം പുക്കു് അവനുടെ നാരായണസ്തുതികള്‍ കേട്ടു പ്രസന്നഹൃദയനായി കുംഭകര്‍ണ്ണാലയത്തെ പ്രാപിച്ചു് അവനുടെ മഹീദ്ധ്രസമാനമാകിന ശരീരത്തിനുടെ ദര്‍ശനത്താല്‍ ആശ്ചരേ്യാപേതനായി അവിടെ നിന്നും പിന്നെയും വിമാനത്തിന്മേല്‍ കരേറി നോക്കുന്ന കാലത്തു വിവിധരത്നരചിതാനേക സ്തംഭസങ്കീര്‍ണ്ണമായി മൗക്തികമാലാമനോഹരമായി മണിദീപനികരപരിഹൃതമസ്സഞ്ചയമായി കനകദണ്ഡങ്ങളാകിന വെകൊററകുടകള്‍ തപനീയമയങ്ങളാകിന താലവൃന്തങ്ങള്‍ ചന്ദ്രമരീചിധവളങ്ങളാകിന ചാമരങ്ങള്‍ എന്നേവമാദികളോടുംകൂടി മധുപാനമത്തനായി മണ്ഡോദരീ സഹിതനായി കിടന്നുറങ്ങുന്ന ദശകന്ധരനുടെ ശോഭാതിശയത്തെ കണ്ടു് ആശ്ചരേ്യാപേതനായി മണ്ഡോദരിയുടെ വെധവ്യലക്ഷണത്തെക്കണ്ടു് വെദേഹിയല്ലെന്നറിഞ്ഞു് അവിടെനിന്നും പിന്നെയും നാനാദേശങ്ങളില്‍ വെദേഹിയെ അനേ്വഷിച്ചു സഞ്ചരിക്കുന്ന കാലത്തു് അനന്യസാധാരണയാകിന ലങ്കാസമൃദ്ധിയെക്കണ്ടു് ആശ്ചരേ്യാപേതനായി അരുളിചെയ്യുന്നോന്‍. ""ഏനെ ഈ രാക്ഷസ നഗരിയുടെ വരയായിരുന്ന ലക്ഷ്മി ഇരുന്നവാറെത്രയും ആശ്ചര്യമത്ര! അധര്‍മ്മ-ചാ-ര-നി-ര-ത-നാ-യി -പാപ-കര്‍മ്മ-ത-ത്പ-ര-നായി ഗോഘ്ന-നായി സുരാ-പ-നായി ശ്രീരാ-ഘ-വ-ധര്‍മ്മ-ദാ-ര-ചോ-ര-നാ-യി-രി-ക്കുന്ന രാക്ഷ-സേ-ശ്വ-ര-നുടെ വര-യാ-യി-രുന്ന ലക്ഷ്മി ഇരു-ന്ന-വാ-റെ-ത്രയും ആശ്ചര്യ-മത്ര! ലക്ഷ്മി, ഖലാനേ്വഷിണിയായിരിപ്പൊരുത്തി എന്നതും പരമാര്‍ത്ഥമത്ര. സത്യമേ ഈ ദശഗ്രീവന്‍ പടഹപണവാദിവാദിത്രസഹിതനായി അതിബലപരാക്രമരാകിന നിശാചരവീരന്മാരോടുംകൂടി ത്രിദശനഗരത്തെ പ്രാപിച്ചു് അമര്‍ത്ത്യന്മാരെ ആയോധനത്തുങ്കല്‍ ജയിച്ചു് അവരുടെ അശ്വരത്നം, ഗജരത്നം, വൃക്ഷരത്നം, സ്ത്രീരത്നം എന്നുവേണ്ടാ യാവചില വസ്തുക്കള്‍ സ്വര്‍ഗ്ഗസാരഭൂതങ്ങളാ കിനവ അവററകളെ ഒക്കെയും ബലാത്കാരേണ അപഹരിച്ചുകൊണ്ടു പോന്നാന്‍ പോല്‍ ദശഗ്രീവന്‍ എന്നു കേട്ടിരിപ്പൂ; അതും പരമാര്‍ത്ഥമത്ര'' എന്നരുളിച്ചെയ്തു. പിന്നെയും ഉദ്യാനാനേ്വഷണതത്പരനായി പെരുമാറുന്നവന്‍. ഉടനേ ത്രിഗുണസമൃദ്ധനായി പോന്നു വീയുന്ന മന്ദമാരുതനെക്കൊണ്ടനുഭവിച്ചു് പ്രസന്നഹൃദയനായി അരുളിച്ചെയ്യുന്നോന്‍ ""ഏനെ ഈ മൃദുപവനാഗമനം കൊണ്ടു് ഉദ്യാനം മുന്‍ഭാഗത്തുങ്കലാവൂ'' എന്നു ഞാന്‍ കല്പിക്കുന്നു. എന്തു് എന്നു് അഗസ്ത്യാരാധനാര്‍ത്ഥം അവതീര്‍ണ്ണമാരാകിന വിദ്യാധരസ്ത്രീകളുടെ കബരീഭാരാവസക്തകളാകിന മന്ദാരമാലകളുടെ സൗരഭ്യത്തെ തടവി അളിപാളീകൂജിതനടവീജലശകലാവലീസംയോഗസുഖ ശീതളനായി പോന്നു വീയുന്ന വായുഭഗവാന്‍ ""പുത്രാ! ഹനുമാനേ ഇങ്ങിങ്ങു പോരിക! ഇവിടെ പുരോഭാഗത്തുങ്കല്‍ അശോകവനികോദ്യാനം! ഇന്ദീവരലോചനനുടെ ഭാര്യ ഇവിടെ അധിവസിച്ചരുളുന്നു. എന്നാല്‍ വെദേഹിയെക്കണ്ടു് ദേവീവൃത്താന്തത്തെ ദേവനോടറിയിക്കുക! നിന്നുടെ സ്വാമിയാകിന സുഗ്രീവനുടെ കാര്യത്തേയും സാധിക്കുക! പുത്രാ! ഹനുമാനേ!'' എന്നിങ്ങനെ സമുദ്രലംഘനപരിശ്രാന്തനാകിന എന്നെ ആലിംഗനംചെയ്തു് ആശ്വസിപ്പിക്കുന്നിതോ എന്നു തോന്നുമാറു വീയുന്നു. എന്നാല്‍ ഈ പുരോഭാഗത്തുങ്കല്‍ കാണാകുന്നതു് അശോകവനികോദ്യാനം എന്നു വന്നു കൂടും. എന്നാലിതുങ്കലകത്തു പുക്കറിവൂ ഞാനെന്നരുളിച്ചെയ്തു് അകത്തുപുക്കു നോക്കുന്ന കാലത്തു കാണായി ഉദ്യാനം.''
"{{slokam|"സന്ദര്‍ഭേ സംസ്കൃതീകൃതാ ച'' എന്ന സൂത്രപ്രകാരം:

""പൂപൂകിരേ പന്തലകത്തു സൂകരാ-

""പൂപൂകിരേ പന്തലകത്തു സൂകരാ-
ശ്ചുചൂടിരേ മാല പറിച്ചൊരോര്‍ത്തരേ (ഓരോരുത്തരെ)

തതല്ലിരേ തമ്മിലതീവഘോരമായ്

മമണ്ടിരേ കൊണ്ടു മണാട്ടിതന്നെയും.''}}

ഇത്യാദികളിലെപ്പോലെ മലയാളധാതുക്കള്‍ക്കു് സംസ്കൃതരൂപം കൊടുക്കുക എന്ന വിലോമ സമ്പ്രദായം അന്നു നടപ്പായിരുന്നു. അതിനാല്‍ത്തന്നെയാണു് ഉണ്ണുനീലീസന്ദേശത്തില്‍ "മാടമ്പീനാം', "പിന്നിടേഥാഃ' "പൊത്തയിത്വാ' ഇത്യാദി ഉദാഹരിച്ചപ്രകാരം വിചിത്രരൂപങ്ങള്‍ പ്രയോഗിച്ചു കാണുന്നതു്.
Line 57 ⟶ 60:
ഈ സൂത്രത്തിന്റെ താല്‍പര്യം ഇവിടെ തര്‍ജ്ജമചെയ്യാം. ശബ്ദങ്ങള്‍ സംസ്കൃതത്തില്‍ നിന്നും സ്വീകരിച്ചാലും എഴുത്തില്‍ തമിഴക്ഷരങ്ങള്‍തന്നെ ഉപയോഗിച്ചു് "എഴുതുക' എന്നു പറഞ്ഞിരുന്ന ദ്വിതീയാക്ഷരപ്രാസമോ "മോന' എന്നു പറഞ്ഞിരുന്ന ആദ്യക്ഷരപ്രാസമോ(ഇതിന്റെ സ്വഭാവം പാദത്തെ രണ്ടു ഭാഗമാക്കി മുറിച്ചിട്ടു് രണ്ടു ഭാഗത്തിലും സ്ഥാനച്ചേര്‍ച്ചകൊണ്ടു സാമ്യമുള്ള സവര്‍ണ്ണാക്ഷരങ്ങളെ പ്രയോഗിക്കുക ആകുന്നു) രണ്ടുമോ ചേര്‍ത്തു തമിഴ്വൃത്തങ്ങളില്‍ ചമച്ചിട്ടുള്ള കൃതികള്‍ക്കു "പാട്ട്' എന്നു പേര്‍. പാട്ടിനു കൊടുത്തിട്ടുള്ള.

"{{slokam|"തരതലന്താനളന്ത (ാ) പിളന്ത (ാ) പൊന്നന്‍-

തനകചെന്താര്‍ വരുന്താമല്‍ വാണന്തന്നെ

കരമരിന്ത (ാ) പെരുന്താനവന്മാരുടെ

കരളെരിന്ത (ാ) പുരാനേ മുരാരീ കണാ

ഒരു വരന്താ പരന്താമമേ നീ കനി-

ന്തുരകചായീ പിണിപ്പവ്വ നീന്താവണ്ണം

ചിരതരന്താള്‍ പണിന്തേനയ്യോ താങ്കെന്നെ

തിരുവനന്ത (ാ) പുരന്തങ്കുമാനന്തനേ.''}}

എന്ന ഉദാഹരണം രാമചരിതത്തില്‍നിന്നായിരിക്കാം എന്നു് ഉൗഹിപ്പാന്‍ വഴിയുണ്ടു്. ഈ ഉൗഹം ശരിയാണെങ്കില്‍ രാമചരിതകാരനായ വഞ്ചിമഹാരാജാവിനു് ഇപ്പുറമാണു് ലീലാതിലകത്തിന്റെ ഉത്ഭവം എന്നു തെളിയുന്നു. എന്നാല്‍ എതുക (ദ്വിതീയാക്ഷരപ്രാസം) മണിപ്രവാളത്തിലും ചിലപ്പോള്‍ ഉപയോഗിച്ചു വരുന്നു എന്നു മററുദാഹരണശ്ലോകങ്ങളില്‍നിന്നു കാണുന്നുണ്ടു്.
Line 77 ⟶ 87:
ഓരോ ഘട്ടത്തിലും ഉണ്ടായിട്ടുള്ള കൃതികളില്‍നിന്നും ഉദാഹരണത്തിനായി ഏതാനും ഭാഗങ്ങള്‍ താഴെ കാണിക്കുന്നു:

'''ആദ്യഘട്ടം-കരിന്തമിഴുകാലം:'''

(പദ്യം)

"{{slokam|"കുലച്ചില്‍ വന്തണയൊല്ലായെന്നും നിനവുകൊണ്ടു മൂവുലകുവാനുളാര്‍

""കുലച്ചില്‍ വന്തണയൊല്ലായെന്നും നിനവുകൊണ്ടു മൂവുലകുവാനുളാര്‍
കുലത്തെയും കിരണപന്തിയാല്‍ കുറവെടുത്തു കാപ്പതിവനേ കാണാ

എലിക്കു മീതു വരുര്‍വാരുണാ ചിവനുമീശനും പിന്നളകേശനും

മലര്‍പ്പെണ്ണന്‍പിലകും മാലു നാന്മുഖനും മററുരപ്പതുമിമ്മൂര്‍ത്തിയേ''

-''രാമചരിതം,
(ഗദ്യം-ക്രിസ്തുവര്‍ഷം 775 ഏപ്രില്‍-കൊല്ലവര്‍ഷാരംഭത്തിനു് 50 വര്‍ഷം മുന്‍പ്)''}}
ഹരിഃശ്രീ ഗണപതായേ നമ

ഹരിഃശ്രീ ഗണപതായേ നമ

ശ്രീഭൂപാലനരപതി വീരകേരളശക്രവര്‍ത്തി ആദിയായി മുറമുറെയേ പല നൂറായിരത്താണ്ടു ചെങ്കോലു നടത്തായിനിന്‍റ ശ്രീ വീര-രാ-ഘ-വ-ശ-ക്ര-വര്‍ത്തി തിരു-വി-രാജ്യം ചെല്ലാ-യിന്‍റ മകരത്തുള്‍ വ്യാഴം മീനഞായററു ഇരുപത്തൊന്റു ചെന്റ ശനി രോഹിണിനാള്‍ പെരുംകോയിലകത്തിരുന്നരുളെ മകോതെര്‍പട്ടണത്തു ഇരവികോര്‍ത്തനായ ചേരമാന്‍ ലോകപ്പെരുംചെട്ടിക്കു മണിക്കിരാമപട്ടം കുടുത്തോം. വിളാപാടയും, പവനത്താങ്കും, വെറുപേരും, കുടത്തുവളെഞ്ചിയമും, വളെഞ്ചിയത്തില്‍ തനിച്ചെട്ടും, മു(ന്‍) ച്ചൊല്ലും, മുന്നടയും, പഞ്ചവാദ്യമും, ശംഖും, പകല്‍വിളക്കും, പാവാടയും, എെന്തോളമും, കൊററക്കുടയും, വടുകപ്പുറയും, ഇടുപിടിത്തോരണമും, നാലുചേരിക്കും തരിച്ചെട്ടും കുടുത്തോം. വാണിയരും എെംകമ്മാളരെയും അടിമക്കുടുത്തോം. നഗരത്തുക്കു കര്‍ത്താവായ ഇരവികോര്‍ത്തനുക്കു, പുറകൊണ്ടളന്തു നിറകൊണ്ടു തൂക്കി നൂല്‍കൊണ്ടു പാകിയെണ്ണിന്‍റതിലും എടുക്കിന്‍റതിലും ഉവി(പ്പി)നോടു ശര്‍ക്കരയോടു കസ്തൂരിയോടു വിളക്കെണ്ണയോടു ഇടയില്‍ ഉള്ളതു എപ്പേര്‍പ്പെട്ടതിനും തരകും അതിനടുത്ത ചുങ്കമും കൂട കൊടുങ്കല്ലൂര്‍ അഴിവഴിയോടു ഗോപുരത്തോടു വിശേഷാല്‍ നാലു തളിയും, തളി--ക്കടുത്ത കിരാമത്തോടിടയില്‍ നീര്‍മുതലായി ചെപ്പേടു എഴുതിക്കുടുത്തോം. ചേരമാന്‍ ലോകപ്പെരുച്ചെട്ടിയാന ഇരവികോര്‍ത്തനക്കു. ഇവന്‍ മക്കള്‍മക്കള്‍ക്കേ വഴിവഴിയേ വേറാകക്കുടുത്തോം. ഇതറിയും പന്‍റിയൂര്‍ കിരാമമും(ം) ചോക്കിരിക്കിരാമമും അറിയേകുടുത്തോം. വേണാടും ഓടനാടുമറിയക്കുടുത്തോം. ഏറനാടു വള്ളുവനാടു മറിയക്കുടുത്തോം. ചന്ദ്രാദിത്യകളുള്ള നാളെക്കു കുടുത്തോം. ഇവര്‍കളറിയ ചെപ്പേടെഴുതിയ ചേരമാന്‍ ലോകപ്പെരുന്തട്ടാന്‍ നമ്പിച്ചെടയന്‍ കെയെഴുത്തു.

- ''കൊച്ചീരാജ്യചരിത്രം''

'''മധ്യഘട്ടം-മണിപ്രവാളരീതി'''

(പദ്യം)

"{{slokam|"ആമ്പല്‍പ്രിയാഭരണമുകിന കാളകൂടം

""ആമ്പല്‍പ്രിയാഭരണമുകിന കാളകൂടം
കൂമ്പും കുരാല്‍മിഴി തുളുമ്പില കെങ്കവെള്ളം

ചാമ്പോഴുമെന്മനസി ചാമ്പലണിഞ്ഞ കോലം

കാമ്പോടുകൂട മരുവീടുക മന്മഥാരേഃ''

-''ലീലാതിലകം''}}

"{{slokam|"തൂകും പൂന്തേന്‍ പരിമളഭരം നമ്പുതോലും നടപ്പാന്‍

""തൂകും പൂന്തേന്‍ പരിമളഭരം നമ്പുതോലും നടപ്പാന്‍
മേവും കാവും പഥിയുഴറി നീ തിര്‍ക്കുറണ്ടിക്കു ചെന്‍റ്

ദേവം തസ്മിന്‍ തൊഴുതു വഴിമേല്‍ നിന്‍റു നേരേ നടന്നാല്‍

കൂവീടപ്പാല്‍ പഥി പനയനാര്‍കാവു മംഗല്യകീര്‍ത്തേ!''

-''ഉണ്ണുനീലീസന്ദേശം, 113''}}

(പദ്യം - പാട്ടുരീതി)

"{{slokam|"അരക്കര്‍കുലം വേരറുക്കവേണമെന്‍റമരര്‍കളും

""അരക്കര്‍കുലം വേരറുക്കവേണമെന്‍റമരര്‍കളും
അലെകടലില്‍ ചെന്‍റു മുറയിട്ടതും

ആഴിവര്‍ണ്ണനന്നരുളിച്ചെയ്തതും

മുനിവരന്റെ ഹോമകുണ്ഡംതന്നില്‍നിന്നു

ദിവ്യനായകനുദയം ചെയ്തതും

ദശരഥന്‍ മകിഴ്ന്തു വാങ്കിക്കൊണ്ടതും

കൊണ്ടുടന്‍ തന്‍ ഭാര്യമാര്‍ക്കു പായസം കൊടുത്തതും

കുവലയത്തില്‍ മങ്കമാര്‍ ഭുജിത്തതും.''

-''രാമകഥപ്പാട്ട് - അയ്യപ്പിള്ള ആശാന്‍''}}

"{{slokam|"മുനിവൊടഹങ്കാരാദികളെല്ലാം ഉററവിചാരംകൊണ്ടു കളഞ്ഞേ

""മുനിവൊടഹങ്കാരാദികളെല്ലാം ഉററവിചാരംകൊണ്ടു കളഞ്ഞേ
കനിവൊടു ശമദസന്തോഷാദികള്‍ കെക്കൊണ്ടാരണതത്പരായേ

അനുപമരാകിയ ഭൂദേവന്മാരവരവരേ മമ ദെവതമെന്നാല്‍

മനസി നിനച്ചതു ചെയ്തുമുടിക്കാം മറയവരരുളാലിന്നിനിയെല്ലാം''

-''കണ്ണശ്ശരാമായണം''}}

(ഗദ്യം)
""അനിലാനലേന്ദുപുരന്ദരോപേന്ദ്രസമാനപരാക്രമനാകിന സവിതൃകുലനാഥദൂതന്‍ ശ്രീഹനൂമാന്‍ സായങ്കാലത്തുങ്കല്‍ സകലകലാപരിപൂര്‍ണ്ണനാകിന ചന്ദ്രദേവനുടെ ചന്ദ്രികാസ്പര്‍ശത്തിനാല്‍ അപനീതാധ്വശ്രമനായി ആലംബശിഖിരത്തിന്മേല്‍ നിന്നിറങ്ങി.''

(ഗദ്യം)

-സുന്ദരകാണ്ഡം തമിഴ്
"{{slokam|"അനിലാനലേന്ദുപുരന്ദരോപേന്ദ്രസമാനപരാക്രമനാകിന സവിതൃകുലനാഥദൂതന്‍ ശ്രീഹനൂമാന്‍ സായങ്കാലത്തുങ്കല്‍ സകലകലാപരിപൂര്‍ണ്ണനാകിന ചന്ദ്രദേവനുടെ ചന്ദ്രികാസ്പര്‍ശത്തിനാല്‍ അപനീതാധ്വശ്രമനായി ആലംബശിഖിരത്തിന്മേല്‍ നിന്നിറങ്ങി.''

-''സുന്ദരകാണ്ഡം തമിഴ്''}}

'''ആധുനികഘട്ടം'''

'''ആധുനികഘട്ടം'''

(പദ്യം)

"{{slokam|"ചെറുപ്പകാലങ്ങളിലുള്ള ശീലം

(പദ്യം)
""ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷനുള്ള കാലം

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍

കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ?''

""ജലത്തിലെപ്പോളകളെന്നപോലെ

ചലം മനുഷ്യര്‍ക്കു ശരീരബന്ധം;

കുലം ബലം പുത്രകളത്രജാലം

ഫലംവരാ മൃത്യുവരും ദശയാം.''

-''കുഞ്ചന്‍നമ്പ്യാര്‍''}}

(പാട്ടുരീതി)
""രഘുകുലവരേഷ്ടദൂതന്‍ ത്രിയാമാചര-

"{{slokam|"രഘുകുലവരേഷ്ടദൂതന്‍ ത്രിയാമാചര-

രാജ്യമെഴുനൂറുയോജനയും ക്ഷണാല്‍

സരസബഹുവിഭവയുതഭോജനം നല്‍കിനാന്‍

സന്തുഷ്ടനായിതു പാവകദേവനും''.

-''എഴുത്തച്ഛന്‍''}}

(ഗദ്യം)
(ഗദ്യം)

""അസ്തപര്‍വ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തില്‍ നിന്നും അംബരമദ്ധ്യത്തില്‍ വിസൃമരങ്ങളായി ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങള്‍ ഹിമാലയ മഹാഗിരിയുടെ തുംഗകളായ ശൃംഗപരമ്പരകളുടേയും, ബദരീനാഥക്ഷേത്രത്തിന്റേയും അദഭ്രശുഭ്രകളായ ഹിമസംഹതികളില്‍ പ്രതിബിംബിച്ചു പ്രകാശിച്ചു. ദാക്ഷിണാത്യനായ ഒരു മന്ദമാരുതന്‍ സാനുപ്രദേശങ്ങളില്‍ സമൃദ്ധങ്ങളായി വളര്‍ന്നിരിക്കുന്ന മഹീരുഹങ്ങളില്‍ പ്രഭാതാല്‍പ്രഭൃതിവികസ്വരങ്ങളായി നില്‍ക്കുന്ന സുരഭിലതരങ്ങളായ കുസുമങ്ങളുടെ പരിമള ധോരണിയെ അധിത്യകകളിലേക്കു പ്രസരിപ്പിച്ചു. ഇപ്രകാരം യാതൊരു വ്യത്യാസവും പ്രതിബന്ധവും ഇല്ലാതെ സൂര്യരശ്മികള്‍ ഈ പര്‍വ്വതോപരിഭാഗങ്ങളെ പരസ്സഹസ്രം സംവത്സരം ശോഭിപ്പിക്കുകയും ഈ പുഷ്പങ്ങളുടെ സൗരഭ്യം ഗിരിശൃംഗങ്ങളിലേക്കു് ഉദ്ഗമിക്കുകയും ചെയ്തുകൊണ്ടിരിക്കവേ, ദൂരദേശങ്ങളില്‍ ജനങ്ങള്‍ പരസ്പരം സ്പര്‍ദ്ധിച്ചു് യുദ്ധങ്ങളില്‍ പ്രവര്‍ത്തിക്കുകയും പ്രബലങ്ങളായ രാജ്യങ്ങള്‍ ഉദ്ഭവിക്കുകയും ക്ഷയിക്കുകയും ബുദ്ധിമാന്മാര്‍ ഈ പ്രപഞ്ചം ഇപ്രകാരം ഇരിക്കുന്നതിന്റെ കാരണത്തേയും ഉദ്ദേശ്യത്തെയും അവധാരണംചെയ്യുന്നതിനു് നിഷ്പ്രയോജനമായി പ്രയത്നപ്പെടുകയും ചെയ്തുവന്നു.''

-''കേരളവര്‍മ്മ (അക്ബര്‍)''

""എന്താണു് ഇങ്ങനെ ആലോചിക്കുന്നതു്. പരമാര്‍ത്ഥം പറയേണ്ടിവരുന്നതായ സ്ഥലങ്ങളില്‍ ആളുകള്‍ മനുഷ്യരില്‍നിന്നുള്ള ഭീതികൊണ്ടോ കാര്യത്തില്‍ വരാവുന്ന കഷ്ടങ്ങളെയോ നഷ്ടങ്ങളെയോ ഓര്‍ത്തിട്ടോ വ്യഭിചരിച്ചുപറഞ്ഞാല്‍ അതിനുള്ള ദോഷം ഇന്നതാണെന്നു് നല്ല അറിവുള്ള ഒരാളാകയാല്‍ ഇങ്ങനെ മനസ്സിനു് ഒരു വ്യഥ ഉണ്ടാവുന്നതാണെന്നു് എനിക്കു് നല്ല ഓര്‍മ്മ എപ്പോഴും ഉണ്ടു്. ഈ ഒരു ഓര്‍മ്മ ഉണ്ടാകകൊണ്ടുതന്നെയാണു് ഞാന്‍ ഇങ്ങോട്ടു പോന്നതും.''

-''ചന്തുമേനവന്‍(ശാരദ)''
"https://ml.wikisource.org/wiki/കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്