"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 615:
"പുസ്തകം പാര്‍ത്തു ചൊല്ലറേന്‍' (ചൊല്കിറേന്‍).
 
ഇങ്ങനെയാണു്ഇങ്ങനെയാണ് തമിഴ്വ്യാകരണത്തിന്റെ ഗതി. ഇതില്‍ "പാര്‍ത്തു' എന്ന രൂപം തനിയേ നിന്നാല്‍ വിനയെച്ചവും "ആന്‍', "ആള്‍' ഇത്യാദി ലിംഗങ്ങളുടെ കുറികള്‍ ചേര്‍ത്താല്‍ മുററുവിനയും ആകുമല്ലോ. ഇവിടെ മലയാളി ചെയ്ത ഭേദഗതി ഇത്രയേ ഉള്ളു: ലിംഗാദിഭേദങ്ങള്‍ ആവശ്യമല്ല; അതിനു പകരം തമിഴില്‍ "കുററിയല്‍ ഉകരം' (സംവൃതം) ആയി കല്പിച്ചിരിക്കുന്ന "തു' എന്ന പ്രത്യയത്തിലെ "ഉ'കാരത്തെ ബലംകൊടുത്തു്ബലംകൊടുത്ത് ഉറപ്പിച്ചാല്‍ മുററുവിന ആയി; ളകാരത്തെ ദുര്‍ബ്ബലമായിത്തന്നെ വെച്ചേച്ചാല്‍ "വിനയെച്ചം' എന്നതു തമിഴു്തമിഴ് മുറതന്നെ. ആഖ്യാതങ്ങളുടെ ഒടുവിലത്തെ ഉകാരത്തിനു ബലംകൊടുത്തിട്ടുണ്ടെന്നുള്ളതു്ബലംകൊടുത്തിട്ടുണ്ടെന്നുള്ളത് -""വന്നു ശരത്സമയമംബുദമൊന്നകന്നു'' -ഇത്യാദി പ്രയോഗങ്ങള്‍കൊണ്ടു സ്പഷ്ടമാകും. "പാര്‍ത്തല്ല', "പാര്‍ത്തിരിക്കുന്ന' ഇത്യാദി വിനയെച്ചരൂപങ്ങളിലാകട്ടെ ഉകാരം ലോപിക്കുന്നതിനാല്‍, അവിടെ അതിനെ ദുര്‍ബ്ബലപ്പെടുത്തി യിരിക്കുന്നു എന്നും തെളിയുന്നു. ഈവിധം മലയാളത്തില്‍ ലിംഗപുരുഷ വചനങ്ങളെ ഉപേക്ഷിക്കുക എന്നതു്എന്നത് വളരെ ലഘുവായി സാധിച്ചു.
 
== 5. ഖിലോപസംഗ്രഹം:==
"ഖിലം' എന്നാല്‍ അപ്രയുക്തം; ഒരു കാലത്തു്കാലത്ത് നടപ്പുണ്ടായിരുന്നിട്ടും കാലക്രമത്തില്‍ പ്രയോഗമില്ലാതെ വന്നതു്വന്നത്. അങ്ങനെയുള്ള പ്രകൃതികളെയും പ്രത്യയങ്ങളെയും ഉപേക്ഷിക്കാതെ ഉപയോഗിക്കുകയാണു്ഉപയോഗിക്കുകയാണ് അതുകളുടെ ഉപസംഗ്രഹം. തമിഴില്‍ ഒരേ വ്യാകരണസംബന്ധം കുറിക്കുന്നതിനു്കുറിക്കുന്നതിന് "നന്നൂലി'ല്‍ പരിഗണനം ചെയ്തിട്ടുള്ള പ്രകാരം വെകല്പികങ്ങളായി പലേ പ്രത്യയങ്ങളുണ്ടായിരുന്നു. അവയില്‍ മിക്കതും നാട്ടുഭാഷയില്‍ നടപ്പില്ലാതായി. കവിതയില്‍ത്തന്നെയും എല്ലാം പ്രയോഗിച്ചു കാണുന്നില്ല. അങ്ങനെയുള്ള ഖിലരൂപങ്ങളില്‍ ചിലതിനു മലയാളത്തില്‍ നടപ്പുവന്നിട്ടുണ്ടു്നടപ്പുവന്നിട്ടുണ്ട്. ഒന്നുരണ്ടു്ഒന്നുരണ്ട് ഉദാഹരിക്കാം.
 
'''a)''' പിന്‍വിനയെച്ചം: സംസ്കൃത്തിലെ "തും' (തുമുന്‍) എന്ന പ്രത്യയത്തിന്റെ സ്ഥാനത്തില്‍ ഭാവിയായ അംഗക്രിയയെ കുറിക്കുന്ന "ആന്‍' എന്ന പ്രത്യയം തമിഴില്‍ ഇപ്പോള്‍ ലുപ്തപ്രചാരമായിപ്പോയി. വര്‍ത്തമാനക്രിയയെ കുറിക്കുന്ന നടുവിനയെച്ചംതന്നെ ആണു്ആണ് ഭാവ്യര്‍ത്ഥത്തിലും ഉപയോഗിക്കുന്നതു്ഉപയോഗിക്കുന്നത്. ഉദാ:
<pre>
തമിഴു്തമിഴ് മലയാളം
കുളിക്കവന്തേന്‍ കുളിക്കാന്‍വന്നു
വരി 628:
ഇരുക്കച്ചൊന്നാര്‍ ഇരിക്കാന്‍ ചൊന്നാര്‍ (പറഞ്ഞു)
</pre>
തമിഴില്‍ നടുവിനയെച്ചം ഉപയോഗിക്കേണ്ടുന്ന സ്ഥലങ്ങളില്‍ ചിലയിടത്തു മലയാളം മുന്‍വിനയെച്ചമാക്കിയിട്ടുണ്ടു്മുന്‍വിനയെച്ചമാക്കിയിട്ടുണ്ട്.
<pre>
തമിഴു് തമിഴ് മലയാളം
ചൊല്ലത്തുടങ്കിനാന്‍ = ചൊല്ലിത്തുടങ്ങി
ചൊല്ലക്കൂടാതു = ചൊല്ലിക്കൂടാ