"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 856:
എന്ന് റ ങ്ങള്‍ക്ക് ഒരേ സ്ഥാനത്തില്‍ ഉല്‍പ്പത്തി പറഞ്ഞതും നോക്കുമ്പോള്‍ ഇന്ന് റകാര ചിഹ്നമായിക്കാണുന്ന എന്ന ലിപി കാര ചിഹ്നമായിരുന്നിരിക്കുകയില്ലേ എന്നു ശങ്കിപ്പാന്‍ വഴിയുണ്ട്. റകാരം രേഫത്തിന്റെ ഒരു വകഭേദംമാത്രമേ ഉള്ളു എന്നുവച്ച് അതിനെ ശബ്ദശാസ്ത്രകാരന്മാര്‍ ഗണിച്ചില്ലായിരിക്കാം. എന്നാല്‍ അപ്പോള്‍ "അരിയുകയും' "അറിയുകയും' ഒന്നായിപ്പോകും; പോയ്ക്കൊള്ളട്ടെ! കര്‍ണ്ണാടകത്തില്‍ എങ്ങനെയാണോ അതുപോലെ തമിഴിലും' എന്നു വിചാരിച്ചുകൊള്ളാം. മലയാളത്തില്‍ കാരത്തിനും നകാരത്തിനും ഒരു ലിപിയേ ഉള്ളുവല്ലോ; നാം ശരിയായി എഴുത്തു വായിച്ചു വരുന്നില്ലേ? അതുപോലെ തമിഴരും കഴിച്ചുകൂട്ടിയിരിക്കാം. ഇങ്ങനെ കല്പിക്കുകയാണെങ്കില്‍ യ്ക്കും റയ്ക്കും കൂടി എന്നൊരു ലിപി ആയിരുന്നു എന്നാണ് കല്പനചെയ്യുവാന്‍ കുറേക്കുടി നന്ന്. "തീററ' എന്നിടത്ത് യ്ക്കു പകരമായും "മാററം' എന്നിടത്ത് ററ-യ്ക്കുതന്നെ ചിഹ്നമായിട്ടും "ററ' എന്ന ലിപി ഉപയോഗിച്ചു എന്നിരിക്കട്ടെ. മലയാളത്തില്‍ "നനച്ചു' എന്നെഴുതിക്കാണുമ്പോള്‍ ആദ്യത്തേതിനെ നാം നകാരമായിട്ടും രണ്ടാമതത്തേതിനെ കാരമായിട്ടും വായിക്കുന്നതുപോലെ ഭവനന്ദിയും വായിച്ചിരുന്നിരിക്കാം.
 
സംസ്കൃതക്കാരായ ആര്യന്മാരുടെ ആഗമനമായിരിക്കണം ദ്രാവിഡരുടെ അക്ഷരമാലയില്‍ കുഴപ്പങ്ങല്‍ ഉണ്ടാക്കിത്തീര്‍ത്തതു്ഉണ്ടാക്കിത്തീര്‍ത്തത്. , റ രണ്ടും സംസ്കൃത്തില്‍ ഇല്ലാത്ത ദ്രാവിഡവര്‍ണ്ണങ്ങളാണ്; അതുകളിലാണു്അതുകളിലാണ് വലിയ കുഴപ്പം കാണുന്നതും. തൊല്‍കാപ്പിയം തന്നെ എെന്ദ്രവ്യാകരണംഎന്ദ്രവ്യാകരണം നോക്കി ഉണ്ടാക്കിയിട്ടുള്ളതാണു്ഉണ്ടാക്കിയിട്ടുള്ളതാണ്. സംസ്കൃതത്തില്‍ ട വര്‍ഗമേ ഇല്ലായിരുന്നു അതിന്റെ സ്ഥാനത്തു്സ്ഥാനത്ത് (ഇപ്പോള്‍ ടവര്‍ഗ്ഗം കാണുന്നിടത്ത്) തവര്‍ഗ്ഗമാണു്തവര്‍ഗ്ഗമാണ് ഉപയോഗിച്ചിരുന്നതു്ഉപയോഗിച്ചിരുന്നത്. പ്രാതിശാഖ്യക്കാര്‍ "വിനാമം' എന്നും, പാണിനീയന്മാര്‍ ണത്വം, ഷ്ടുത്വം, മൂര്‍ദ്ധന്യാദേശം എന്നും പറയുന്ന വര്‍ണ്ണവികാരങ്ങള്‍ നോക്കുക. തമിഴിലാകട്ടെ, ദന്ത്യമായ തവര്‍ഗ്ഗത്തിന്റെ കീഴിലായിട്ടു്കീഴിലായിട്ട് ടവര്‍ഗ്ഗം, വര്‍ഗ്ഗം എന്നു്എന്ന് രണ്ടു വര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. ആര്യാവര്‍ത്തത്തില്‍ത്തന്നെ ആര്യരും ദ്രാവിഡരും കൂടിക്കലര്‍ന്നപ്പോള്‍ ആര്യര്‍ തവര്‍ഗ്ഗത്തില്‍നിന്നും സ്ഫുടാന്തരമായ ടവര്‍ഗ്ഗത്തെ ദ്രാവിഡരില്‍നിന്നു സ്വീകരിച്ചു. ദ്രാവിഡദേശത്തുതന്നെ ആര്യര്‍ വ്യാപിച്ചപ്പോള്‍, ദ്രാവിഡര്‍ തവര്‍ഗ്ഗ-ടവര്‍ഗ്ഗങ്ങളുടെ മദ്ധേ്യമദ്ധ്യേ നില്ക്കുകയാല്‍ അസ്ഫുടഭേദമായ വര്‍ഗ്ഗത്തെ ഉപേക്ഷിച്ചു. തമിഴില്‍ വര്‍ഗ്ഗം എന്നു പറഞ്ഞാല്‍ ഖരം, അനുനാസികം എന്നു്എന്ന് രണ്ടേ ഉള്ളുവല്ലോ അതില്‍ ഖരമായ കാരത്തെ മൂര്‍ദ്ധന്യമധ്യമമായ രേഫത്തിലും അതിനെ ഖരീകരിച്ചു റകാരത്തിലും ഉള്‍പ്പെടുത്തിയിട്ടു്ഉള്‍പ്പെടുത്തിയിട്ട് അനുനാസികമായ കാരത്തെ മാത്രം സ്വീകരിച്ചു. ഈ കാരവും ദന്ത്യാനുനാസികമായ തവര്‍ഗ്ഗനകാരവും തമ്മിലുള്ള ഭേദം സൂക്ഷ്മമാകയാല്‍ ഉച്ചാരണത്തില്‍ രണ്ടും ഒന്നുപോലെ ആയിത്തീരുകയും ചെയ്തു. ഈ വിധം ആയിരിക്കാം ഇപ്പോള്‍ കാണുന്ന കുഴപ്പം സംഭവിച്ചതു്സംഭവിച്ചത്.
ഇക്കാലത്താകട്ടെ, തമിഴിലെ ഉച്ചാരണം വളരെ മോശപ്പെട്ടിരിക്കുന്നു. -കള്‍ക്കും --കള്‍ക്കും (നകള്‍ക്കും, ര-റകള്‍ക്കും) എഴുത്തിലല്ലാതെ ഉച്ചാരണത്തില്‍ ഒരു ഭേദവും കാണുന്നില്ല. "അറിയുകയും' "അരിയുകയും' എഴുതിക്കണ്ടാല്‍ വേറെ; തമിഴില്‍ ഉച്ചരിച്ചാല്‍ ഒന്നുതന്നെ. "ന' എന്നും എന്നും ഉള്ള ലിപികളെ എവിടെ ഉപയോഗിക്കണമെന്നു് വ്യാകരണം വായിച്ചവനേ അറിയാവൂ. ഡാക്ടര്‍ കാല്‍ഡെ്വല്‍തന്നെ ന-കള്‍ക്കു് എഴുത്തില്‍ മാത്രമേ ഭേദമുള്ളു എന്നു തള്ളിക്കളഞ്ഞു. അദ്ദേഹം ഈ വര്‍ണ്ണങ്ങള്‍ക്കുള്ള വാസ്തവഭേദത്തെ സൂക്ഷിച്ചുനോക്കിയിരുന്നെങ്കില്‍ നാം പ്രത്യുജ്ജീവിപ്പിച്ച കാരത്തെ ഇതിനു മുന്‍പുതന്നെ കണ്ടുപിടിക്കുമായിരുന്നു. തമിഴിന്റെ അവസ്ഥ നോക്കുമ്പോള്‍ മലയാളത്തിലെ ഉച്ചാരണരീതി വളരെ ഉയര്‍ന്ന നിലയിലാണു്. നകാരത്തിനും കാരത്തിനും വെവ്വേറെ ലിപികള്‍ ഇല്ലെങ്കിലും മലയാളികള്‍ രണ്ടു വര്‍ണ്ണങ്ങളെയും വേണ്ടിടത്തു് വേര്‍തിരിച്ചു് ഉച്ചരിക്കുന്നു. രേഫറകാരങ്ങള്‍ക്കു ലിപിഭേദവുംകൂടി ഉള്ളതിനാല്‍ ചെറിയ കുട്ടികള്‍ക്കു പോലും ഉച്ചാരണത്തില്‍ തെററുവരാറില്ല. എന്തിനേറെപ്പറയുന്നു, മലയാളികള്‍ "ന്‍െറ' എന്നു് നകാരവും റകാരവും എഴുതിയാലും എെന്നു് കാര കാരങ്ങളെത്തന്നെ ഉച്ചരിക്കുന്നു. ഈ പ്രകരണം പ്രസക്താനുപ്രസക്തിയാല്‍ വളരെ നീണ്ടുപോയി. ഇനിയെങ്കിലും അതു നിര്‍ത്തിയിട്ടു പ്രകൃതത്തില്‍ പ്രവേശിക്കാം.