"രചയിതാവ്:കൊട്ടാരക്കരത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'{{author | firstname = കൊട്ടാരക്കര | lastname = തമ്പുരാൻ | last_initial = ക | birt...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 5:
| birthyear = 1653
| deathyear = 1694
| description ={{wikipedia|കൊട്ടാരക്കരത്തമ്പുരാൻ}}
ഒരു ദൃശ്യകലാപ്രസ്ഥാനമെന്ന രീതിയിൽ കോഴിക്കോട്ട് മാനവേദന്റെ കൃഷ്ണനാട്ടമാണോ കൊട്ടാരക്കരരാജാവിന്റെ രാമനാട്ടമാണോ ആദ്യം ആവിർഭവിച്ചതെന്ന തർക്കത്തിന്റെ ഫലം എങ്ങനെയായിരുന്നാലും, ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര രാജാവിന്റെ രാമായണമാണ് എന്ന വസ്തുത നിർവിവാദമാണ്. അദ്ദേഹം രാമായണേതിവൃത്തത്തിനെ എട്ടു ദിവസങ്ങളായി അവതരിപ്പിക്കാൻ തക്കവണ്ണം എട്ടായി വിഭജിച്ചു: (i) പുത്രകാമേഷ്ടി; (ii) സീതാസ്വയംവരം; (iii) വിച്ഛിന്നാഭിഷേകം; (iv) ഖരവധം; (v) ബാലിവധം; (vi) തോരണയുദ്ധം;(vii) സേതുബന്ധനം; (viii) യുദ്ധം. ഭാഷാശുദ്ധിയും സാഹിത്യമേന്മയും കുറവാണെങ്കിലും രംഗപ്രയോഗക്ഷമതയിൽ ഈ രാമായണകഥകൾ മിക്കതും പ്രേക്ഷകർക്ക് ആസ്വാദ്യമായിത്തന്നെ നിലക്കൊള്ളുന്നു. സീതാസ്വയംവരം, ഖരവധം, ബാലിവധം, തോരണയുദ്ധം എന്നിവയിലെ രംഗങ്ങളിലൂടെ കഥകളി പ്രസ്ഥാനത്തിൽ പില്ക്കാലത്ത് വികാസം പ്രാപിച്ച എല്ലാത്തരം വേഷവിധാനങ്ങൾക്കും ബീജാവാപം ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചു. 'നിണം' ഉൾപ്പെടെയുള്ള എല്ലാവിധ വേഷങ്ങൾക്കും കൊട്ടാരക്കരരാജാവ് തന്റെ കൃതികൾ ഔചിത്യദീക്ഷയോടുകൂടി യഥാസന്ദർഭം രംഗമൊരുക്കിയിരിക്കുന്നു.
| image =
| wikipedia_link =
|